വെളുത്തുള്ളിയ്‌ക്ക് 400...!: കേരളത്തിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - VEGETABLE PRICE TODAY
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.
VEGETABLE PRICE (ETV Bharat)
By
Published : Jan 24, 2025, 11:43 AM IST
1 Min Read
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. വെളുത്തുള്ളി വില 400ൽ എത്തി. സംസ്ഥാനത്തെ ഇന്നത്തെ വിവിധ ജില്ലകളിലെ പച്ചക്കറി നിരക്കറിയാം. മുരിങ്ങ വില താഴേക്ക് തന്നെ. സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലെ പച്ചക്കറി വില വിവരങ്ങള്‍ വിശദമായി നോക്കാം.