വിലയിൽ മുരിങ്ങ തന്നെ മുന്നിൽ; സംസ്ഥാനത്തെ ഇന്നത്തെ നിരക്ക് അറിയാം - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി നിരക്ക്.
Representative Image (ETV Bharat)
Published : Jan 15, 2025, 11:46 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. കാസർകോട് മുരിങ്ങ വില കുറഞ്ഞു. കഴിഞ്ഞ ദിവസം 175 ആയിരുന്ന മുരിങ്ങ വില ഇന്ന് 160 ആയി. വിപണിയിൽ ഏറ്റവും കൂടുതൽ വില മുരിങ്ങയ്‌ക്കാണ് 160 മുതൽ 200 വരെയാണ് മുരിങ്ങ വില. അതേസമയം വെള്ളരി, ഉരുളക്കിഴങ്ങ്, കക്കിരി എന്നിവയ്‌ക്കാണ് വിപണിയിൽ വില കുറവ്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം.
കോഴിക്കോട് | ₹ |
തക്കാളി | 20 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 32 |
വെണ്ട | 60 |
മുരിങ്ങ | 200 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 80 |
വഴുതന | 60 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 80 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 75 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 18 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 43 |
ഇഞ്ചി | 102 |
വഴുതന | 52 |
മുരിങ്ങ | 183 |
കാരറ്റ് | 83 |
ബീറ്റ്റൂട്ട് | 87 |
പച്ചമുളക് | 77 |
വെള്ളരി | 33 |
ബീൻസ് | 82 |
കക്കിരി | 40 |
വെണ്ട | 70 |
കാബേജ് | 40 |
കാസര്‍കോട് | ₹ |
തക്കാളി | 16 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 90 |
വഴുതന | 55 |
മുരിങ്ങ | 160 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 85 |
പച്ചമുളക് | 70 |
വെള്ളരി | 30 |
ബീൻസ് | 80 |
കക്കിരി | 42 |
വെണ്ട | 65 |
കാബേജ് | 38 |