സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. കാസർകോട് മുരിങ്ങവില കൂടി. കഴിഞ്ഞ ദിവസം 120 ആയിരുന്ന മുരിങ്ങ വില ഇന്ന് 180 ആയി ഉയർന്നു. ജില്ലയിൽ ഇഞ്ചിക്കും പച്ചമുളകിനും വെണ്ടയ്‌ക്കും വില വർധിച്ചു. ഇഞ്ചിക്ക് 13 രൂപയും പച്ചമുളകിന് 15 രൂപയും വെണ്ടയ്‌ക്ക് 17 രൂപയുമാണ് വർധിച്ചത്. അതേസമയം കോഴിക്കോടും മുരിങ്ങ വില വർധിച്ചു കഴിഞ്ഞ ദിവസം 160 ആയിരുന്ന മുരിങ്ങ വില ഇന്ന് 180 ആയി ഉയർന്നു. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം.