ഒന്നാമന്‍ ഇന്നും വെളുത്തുള്ളി തന്നെ; ഇലക്ഷൻ ചൂടിൽ പച്ചക്കറി വിലയിൽ അൽപം ആശ്വാസം
ഇന്നത്തെ പച്ചക്കറി വില അറിയാം
Published : Oct 24, 2024, 11:58 AM IST
സംസ്ഥാനം ഉപതെരഞ്ഞെടുപ്പിന്‍റെ ചൂടിൽ മുഴുകുമ്പോൾ പച്ചക്കറി വിലയില്‍ നേരിയ ആശ്വാസം. വിവിധ ജില്ലകളിൽ പച്ചക്കറി വിലയില്‍ നേരിയ കുറവ്. കോഴിക്കോട് ജില്ലയിൽ മാറ്റങ്ങളൊന്നും തന്നെ ഇല്ല. വെളുത്തുള്ളിയാണ് ഇന്നും വിലയിൽ മുന്നിട്ട് നിൽക്കുന്നത്. കിലോയ്‌ക്ക് 350 രൂപയാണ്. ചെറുനാരങ്ങ, ബീൻസ്, ഇഞ്ചി എന്നിവയ്‌ക്ക് 100 ന് മുകളിലാണ് വില. ബീൻസിന് മറ്റു ജില്ലകളിലെക്കാൾ കൂടുതൽ വില കോഴിക്കോട് ജില്ലയിലാണ്. കിലോയ്‌ക്ക് 150 രൂപയാണ്. സവാള, തക്കാളി എന്നിവയ്‌ക്ക് 50 മുതൽ 70 വരെയാണ് വില. മറ്റിനങ്ങളുടെ വില അറിയാം
എറണാകുളം | ₹ |
തക്കാളി | 60 |
പച്ചമുളക് | 80 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വഴുതന | 40 |
വെള്ളരി | 30 |
പടവലം | 60 |
മുരിങ്ങ | 80 |
ബീന്‍സ് | 140 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
ചേന | 80 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 350 |
കോഴിക്കോട് | ₹ |
തക്കാളി | 50 |
സവാള | 58 |
ഉരുളക്കിഴങ്ങ് | 44 |
വെണ്ട | 60 |
മുരിങ്ങ | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 150 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കാസർകോട് | ₹ |
തക്കാളി | 50 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 155 |
വഴുതന | 45 |
മുരിങ്ങ | 75 |
കാരറ്റ് | 65 |
ബീറ്റ്റൂട്ട് | 62 |
പച്ചമുളക് | 60 |
വെള്ളരി | 33 |
ബീൻസ് | 60 |
കക്കിരി | 30 |
വെണ്ട | 70 |
കാബേജ് | 30 |