കേരളം

kerala

ETV Bharat / business

350ല്‍ കുറയാതെ വെളുത്തുള്ളി; ഇന്നത്തെ പച്ചക്കറി നിരക്കറിയാം വിശദമായി

കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില അറിയാം...

By ETV Bharat Kerala Team

Published : 4 hours ago

Vegetable Price Today In kerala  Vegetable Price Today  കേരളത്തിലെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്ക്
Vegetable Price Today (ETV Bharat)

സംസ്ഥാനത്തെ പച്ചക്കറി വില ഉയര്‍ന്നുതന്നെ. വെളുത്തുള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഇന്നും കിലോയ്‌ക്ക് 350 രൂപയാണ് വെളുത്തുള്ളിയുടെ വില. മുരിങ്ങ, ബീന്‍സ്, വെളുത്തുള്ളി, ഇഞ്ചി എന്നിവയുടെ വില 100 കടന്നു. ഇഞ്ചിക്ക് 120 രൂപ മുതല്‍ 175രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ഇന്നത്തെ നിരക്കറിയാം വിശദമായി.

എറണാകുളം
തക്കാളി 60
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 80
പാവല്‍ 70
വെണ്ട 50
വെള്ളരി 30
വഴുതന 30
പടവലം 50
മുരിങ്ങ 100
ബീന്‍സ് 120
കാരറ്റ് 80
ബീറ്റ്‌റൂട്ട് 30
കാബേജ് 40
ചേന 80
ചെറുനാരങ്ങ 140
ഇഞ്ചി 120
വെളുത്തുള്ളി 350
കണ്ണൂര്‍
തക്കാളി 52
സവാള 47
ഉരുളക്കിഴങ്ങ് 45
ഇഞ്ചി 175
വഴുതന 47
മുരിങ്ങ 67
കാരറ്റ് 77
ബീറ്റ്റൂട്ട് 62
പച്ചമുളക് 56
വെള്ളരി 32
ബീൻസ് 82
കക്കിരി 47
വെണ്ട 47
കാബേജ് 30
കാസര്‍കോട്
തക്കാളി 50
സവാള 45
ഉരുളക്കിഴങ്ങ് 43
ഇഞ്ചി 175
വഴുതന 45
മുരിങ്ങ 65
കാരറ്റ് 75
ബീറ്റ്റൂട്ട് 60
വെള്ളരി 30
ബീൻസ് 80
പച്ചമുളക് 55
കക്കിരി 45
വെണ്ട 45
കാബേജ് 30

ABOUT THE AUTHOR

...view details