ഇഞ്ചി വില ഉയര്‍ന്നുതന്നെ: അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala - VEGETABLE PRICE TODAY IN KERALA
വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
![ഇഞ്ചി വില ഉയര്‍ന്നുതന്നെ: അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala VEGETABLE RATE TODAY ഇന്നത്തെ പച്ചക്കറി വില കേരളത്തിലെ പച്ചക്കറി നിരക്ക് VEG PRICE TODAY](https://etvbharatimages.akamaized.net/etvbharat/prod-images/06-08-2024/1200-675-22137518-thumbnail-16x9-veg.jpg)
Vegetable Price Today In Kerala (ETV Bharat)
Published : Aug 6, 2024, 10:49 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. എല്ലാ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ തക്കാളി വിലയില്‍ കുറവുണ്ടായി. ഇഞ്ചി, കാരറ്റ്, ചെറുനാരങ്ങ എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത്. കിലോയ്‌ക്ക് 100 രൂപ മുതല്‍ 180 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ ഇവയുടെ വില. ചേന, പച്ചമുളക്, ബീൻസ്, മുരിങ്ങ തുടങ്ങിയ പച്ചക്കറികളുടെ വിലയിലും നേരിയ കുറവുണ്ട്.
കോഴിക്കോട് | ₹ |
തക്കാളി | 25 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 42 |
വെണ്ട | 50 |
മുരിങ്ങ | 80 |
കാരറ്റ് | 150 |
ബീറ്റ്‌റൂട്ട് | 80 |
വഴുതന | 50 |
കാബേജ് | 50 |
പയർ | 70 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 80 |
പച്ചക്കായ | 50 |
പച്ചമുളക് | 80 |
ഇഞ്ചി | 100 |
കൈപ്പക്ക | 80 |
ചെറുനാരങ്ങ | 100 |
കണ്ണൂര്‍ | ₹ |
തക്കാളി | 28 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 182 |
വഴുതന | 52 |
മുരിങ്ങ | 82 |
കാരറ്റ് | 104 |
ബീറ്റ്റൂട്ട് | 68 |
വെള്ളരി | 32 |
പച്ചമുളക് | 72 |
ബീൻസ് | 67 |
കക്കിരി | 47 |
വെണ്ട | 52 |
കാബേജ് | 45 |
കാസര്‍കോട് | ₹ |
തക്കാളി | 26 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 180 |
വഴുതന | 50 |
മുരിങ്ങ | 80 |
കാരറ്റ് | 102 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 70 |
വെള്ളരി | 30 |
ബീൻസ് | 65 |
കക്കിരി | 45 |
വെണ്ട | 50 |
കാബേജ് | 45 |