സം സ്ഥാനത്തെ പച്ചക്കറി വിപണിയില്‍ മുന്‍പന്തിയില്‍ തുടര്‍ന്ന് ഇഞ്ചി വില. എറണാകുളത്താണ് ഇഞ്ചിയ്ക്ക് ഏറ്റവും കൂടിയ നിരക്ക്. 200ല്‍ എത്തി നില്ക്കുന്ന ഇഞ്ചി വിലയെ പിന്താങ്ങി തൊട്ടുപുറകില്‍ ചെറുനാരങ്ങയുമുണ്ട്. കഴിഞ്ഞ ദിവസം വരെ, 100ല്‍ തിളങ്ങിയ കാരറ്റിന്റെ വിലയ്ക്ക് ഇന്നേക്ക് നേരിയ തോതില്‍ കുറവുണ്ട്.
തിരുവനന്തപുരം ₹ തക്കാളി 35 കാരറ്റ് 80 ഏത്തക്ക 45 മത്തന്‍ 30 ബീന്‍സ് 90 ബീറ്റ്റൂട്ട് 65 കാബേജ് 40 വെണ്ട 45 കത്തിരി 45 ചെറുപയര്‍ 40 പച്ചമുളക് 65 ഇഞ്ചി 170 വെള്ളരി 40 പടവലം 30 ചെറുനാരങ്ങ 110
എറണാകുളം ₹ തക്കാളി 40 പച്ചമുളക് 80 സവാള 25 ഉരുളക്കിഴങ്ങ് 50 കക്കിരി 50 പയർ 40 പാവല്‍ 60 വെണ്ട 40 വെള്ളരി 30 വഴുതന 30 പടവലം 30 മുരിങ്ങ 60 ബീന്‍സ് 80 കാരറ്റ് 60 ബീറ്റ്റൂട്ട് 40 കാബേജ് 40 ചേന 70 ചെറുനാരങ്ങ 140 ഇഞ്ചി 200
കോഴിക്കോട് ₹ തക്കാളി 30 സവാള 25 ഉരുളക്കിഴങ്ങ് 36 വെണ്ട 50 മുരിങ്ങ 50 കാരറ്റ് 80 ബീറ്റ്റൂട്ട് 70 വഴുതന 50 കാബേജ് 60 പയർ 100 ബീൻസ് 150 വെള്ളരി 25 ചേന 70 പച്ചക്കായ 40 പച്ചമുളക് 70 ഇഞ്ചി 180 കൈപ്പക്ക 70 ചെറുനാരങ്ങ 120
കണ്ണൂർ ₹ തക്കാളി 33 സവാള 28 ഉരുളക്കിഴങ്ങ് 33 ഇഞ്ചി 188 വഴുതന 45 മുരിങ്ങ 74 കാരറ്റ് 78 ബീറ്റ്റൂട്ട് 63 പച്ചമുളക് 68 വെള്ളരി 33 ബീൻസ് 80 കക്കിരി 43 വെണ്ട 60 കാബേജ് 30
കാസർകോട് ₹ തക്കാളി 34 സവാള 30 ഉരുളക്കിഴങ്ങ് 35 ഇഞ്ചി 190 വഴുതന 45 മുരിങ്ങ 75 കാരറ്റ് 80 ബീറ്റ്റൂട്ട് 65 പച്ചമുളക് 70 വെള്ളരി 35 ബീൻസ് 80 കക്കിരി 45 വെണ്ട 60 കാബേജ് 30