ഏറിയും കുറഞ്ഞും പച്ചക്കറി വില; സംസ്ഥാനത്തെ ഇന്നത്തെ നിരക്കറിയാം - VEGETABLE PRICE KERALA
വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്
Representative Image (ETV Bharat)
Published : Jan 17, 2025, 12:41 PM IST
ഏറിയും കുറഞ്ഞും പച്ചക്കറി നിരക്ക്. ചിലയിടങ്ങളില്‍ വില വര്‍ധിച്ചപ്പോള്‍ മറ്റിടങ്ങളില്‍ കുറവ് രേഖപ്പെടുത്തി. 15 രൂപ മുതല്‍ 20 രൂപ വരെയാണ് ഇന്ന് തക്കാളി വില. ഇഞ്ചി വിലയില്‍ നേരിയ കുറവുണ്ടെങ്കിലും ആശ്വാസത്തിന് വകയില്ല. ഇന്നത്തെ പച്ചക്കറി നിരക്ക് പരിശോധിക്കാം.
കോഴിക്കോട് | ₹ |
തക്കാളി | 20 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 32 |
വെണ്ട | 50 |
മുരിങ്ങ | 160 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 80 |
വഴുതന | 50 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 80 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 75 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 15 |
സവാള | 37 |
ഉരുളക്കിഴങ്ങ് | 38 |
ഇഞ്ചി | 88 |
വഴുതന | 54 |
മുരിങ്ങ | 156 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 80 |
പച്ചമുളക് | 63 |
വെള്ളരി | 28 |
ബീൻസ് | 68 |
കക്കിരി | 38 |
വെണ്ട | 63 |
കാബേജ് | 35 |
കാസര്‍കോട് | ₹ |
തക്കാളി | 16 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 90 |
വഴുതന | 55 |
മുരിങ്ങ | 160 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 80 |
പച്ചമുളക് | 65 |
വെള്ളരി | 30 |
ബീൻസ് | 70 |
കക്കിരി | 40 |
വെണ്ട | 65 |
കാബേജ് | 35 |