കേരളത്തിലെ വിപണിയില്‍ പച്ചക്കറിയുടെ വിലയും വര്‍ധിക്കുകയാണ്. കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുന്ന നിലയ്‌ക്കാണ് പല ഇനങ്ങളുടെയും വിലയും ഉയരുന്നത്. നിലവില്‍ മുരിങ്ങയ്‌ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില.
പച്ചക്കറികള്‍ക്ക് 'പൊള്ളും വില'; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ - VEGETABLE PRICE TODAY
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Representative Image (ETV Bharat)
Published : 6 hours ago
300 രൂപ നിരക്കിലാണ് മുരിങ്ങ വിപണിയില്‍ വില്‍ക്കുന്നത്. ഇഞ്ചിയ്‌ക്കും നൂറിന് മുകളിലാണ് നിരക്ക്. കാരറ്റ്, പയര്‍, ബീൻസ്, ചെറുനാരങ്ങ തുടങ്ങിയവയ്‌ക്കെല്ലാം 60-80 രൂപ വരെ കൊടുക്കണം.
ഒരു കിലോ സവാളയുടെ വിലയും 50ന് മുകളിലാണ്. തക്കാളിയാണ് വിപണിയില്‍ മറ്റിനങ്ങളെ അപേക്ഷിച്ച് വില കുറവുള്ള ഐറ്റം. സംസ്ഥാനത്തെ വിപണിയില്‍ പച്ചക്കറികളുടെ ഇന്നത്തെ നിരക്ക് അറിയാം.
കോഴിക്കോട് | ₹ |
തക്കാളി | 22 |
സവാള | 54 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 50 |
മുരിങ്ങ | 300 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 80 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 70 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 70 |
പച്ചമുളക് | 50 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂര്‍ | ₹ |
തക്കാളി | 32 |
സവാള | 62 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 122 |
വഴുതന | 52 |
മുരിങ്ങ | 305 |
കാരറ്റ് | 86 |
ബീറ്റ്റൂട്ട് | 72 |
പച്ചമുളക് | 61 |
വെള്ളരി | 32 |
ബീൻസ് | 82 |
കക്കിരി | 46 |
വെണ്ട | 61 |
കാബേജ് | 45 |
കാസര്‍കോട് | ₹ |
തക്കാളി | 30 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 120 |
വഴുതന | 50 |
മുരിങ്ങ | 300 |
കാരറ്റ് | 85 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 60 |
വെള്ളരി | 30 |
ബീൻസ് | 80 |
കക്കിരി | 45 |
വെണ്ട | 60 |
കാബേജ് | 45 |