സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കാസർകോട് ജില്ലയിൽ ഇഞ്ചിക്കും മുരിങ്ങയ്ക്കും വില കൂടി. കഴിഞ്ഞ ദിവസം240 ആയിരുന്ന ഇഞ്ചി വില 245 ആയി ഉയർന്നു. അതുപോലെ തന്നെ കഴിഞ്ഞ ദിവസം 120 ആയിരുന്ന മുരിങ്ങയുടെ വില ഇന്ന് 125 ആയി കൂടി. അതേസമയം കാസർകോട് ബീൻസിന്റെ വില കുറഞ്ഞു. കഴിഞ്ഞ ദിവസം 180 ആയിരുന്ന ബീൻസിന്റെ വില ഇന്ന് 170 ആയി കുറഞ്ഞു. മറ്റ് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പച്ചക്കറി നിരക്കില്‍ കാര്യമായ മാറ്റമൊന്നുമില്ല. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.