കേരളം

kerala

ഇരുന്നൂറിനോടടുത്ത് ബീൻസ് വില ; ഇന്നത്തെ നിരക്കുകള്‍ അറിയാം - Vegetable Price Today In Kerala

By ETV Bharat Kerala Team

Published : May 21, 2024, 12:46 PM IST

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.

KERALA VEGETABLE RATE  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്ക്  VEGETABLE PRICE TODAY
Vegetable Price Today (Source : ETV BHARAT NETWORK)

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. വിപണിയില്‍ പയര്‍, ബീൻസ്, ചെറുനാരങ്ങ, ഇഞ്ചി എന്നീ നാല് ഇനങ്ങളുടെ വില 100ന് മുകളില്‍ തുടരുന്നു. വിപണിയില്‍ കൂടുതല്‍ വില ഇഞ്ചിയ്‌ക്കാണ്. 170 മുതല്‍ 200 വരെയാണ് വിവിധ ജില്ലകളില്‍ ഇഞ്ചിയുടെ നിരക്ക്. തക്കാളി, സവാള, വെള്ളരി എന്നിവയാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ള പച്ചക്കറി. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.

എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 30
ഉരുളക്കിഴങ്ങ് 50
കക്കിരി 60
പയർ 80
പാവല്‍ 80
വെണ്ട 60
വെള്ളരി 30
വഴുതന 40
പടവലം 50
മുരിങ്ങ 60
ബീന്‍സ് 140
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 50
ചേന 80
ചെറുനാരങ്ങ 100
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 36
സവാള 30
ഉരുളക്കിഴങ്ങ് 36
വെണ്ട 60
മുരിങ്ങ 40
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 70
വഴുതന 40
കാബേജ്‌ 50
പയർ 100
ബീൻസ് 200
വെള്ളരി 40
ചേന 80
പച്ചക്കായ 40
പച്ചമുളക് 100
ഇഞ്ചി 180
കൈപ്പക്ക 80
ചെറുനാരങ്ങ 120
കണ്ണൂർ
തക്കാളി 30
സവാള 32
ഉരുളക്കിഴങ്ങ് 36
ഇഞ്ചി 170
വഴുതന 40
മുരിങ്ങ 45
കാരറ്റ് 60
ബീറ്റ്റൂട്ട് 80
പച്ചമുളക് 90
വെള്ളരി 40
ബീൻസ് 190
കക്കിരി 40
വെണ്ട 55
കാബേജ് 38
കാസർകോട്
തക്കാളി 30
സവാള 32
ഉരുളക്കിഴങ്ങ് 34
ഇഞ്ചി 170
വഴുതന 40
മുരിങ്ങ 45
കാരറ്റ് 60
ബീറ്റ്റൂട്ട് 60
പച്ചമുളക് 80
വെള്ളരി 40
ബീൻസ് 180
കക്കിരി 40
വെണ്ട 55
കാബേജ് 40

ABOUT THE AUTHOR

...view details