ഓണക്കാലത്ത് ഏറിയും കുറഞ്ഞും പച്ചക്കറി വില; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില - Vegetable price in KErala - VEGETABLE PRICE IN KERALA
കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില അറിയാം...
REPRESENTATIVE IMAGE (ETV Bharat)
Published : Sep 12, 2024, 10:32 AM IST
|Updated : Sep 12, 2024, 11:29 AM IST
ഓണക്കാലത്ത് സംസ്ഥാനത്തെ പച്ചക്കറി വിലയിൽ ഏറ്റക്കുറച്ചിലുകള്‍. കാസര്‍കോട് തക്കാളിക്ക് രണ്ട് രൂപ കൂടിയപ്പോള്‍ കണ്ണൂരില്‍ രണ്ട് രൂപയുടെ കുറവുണ്ടായി. കാസര്‍കോട് സവാളയ്ക്കും ഇഞ്ചിക്കുമടക്കം വിലക്കുറവ് ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം | ₹ |
തക്കാളി | 35 |
കാരറ്റ് | 70 |
ഏത്തക്ക | 50 |
മത്തന്‍ | 15 |
ബീന്‍സ് | 70 |
ബീറ്റ്റൂട്ട് | 35 |
കാബേജ് | 30 |
വെണ്ട | 20 |
കത്തിരി | 50 |
പച്ചമുളക് | 40 |
ഇഞ്ചി | 150 |
വെള്ളരി | 25 |
പടവലം | 30 |
ചെറുനാരങ്ങ | 160 |
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 40 |
പയർ | 60 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 60 |
ബീന്‍സ് | 80 |
കാരറ്റ് | 100 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
ചേന | 100 |
ചെറുനാരങ്ങ | 100 |
ഇഞ്ചി | 160 |
വെളുത്തുള്ളി | 400 |
കോഴിക്കോട് | ₹ |
തക്കാളി | 25 |
സവാള | 54 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 40 |
മുരിങ്ങ | 40 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 100 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 150 |
കണ്ണൂര്‍ | ₹ |
തക്കാളി | 14 |
സവാള | 43 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 178 |
വഴുതന | 42 |
മുരിങ്ങ | 58 |
കാരറ്റ് | 76 |
ബീറ്റ്റൂട്ട് | 63 |
വെള്ളരി | 47 |
പച്ചമുളക് | 62 |
ബീൻസ് | 76 |
കക്കിരി | 28 |
വെണ്ട | 53 |
കാബേജ് | 32 |
കാസര്‍കോട് | ₹ |
തക്കാളി | 14 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 168 |
വഴുതന | 45 |
മുരിങ്ങ | 60 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 65 |
വെള്ളരി | 45 |
ബീൻസ് | 70 |
കക്കിരി | 33 |
വെണ്ട | 50 |
കാബേജ് | 35 |
Last Updated : Sep 12, 2024, 11:29 AM IST