എ റണാകുളത്തെ പച്ചക്കറി വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ വടക്കന്‍ ജില്ലകളിലെ പച്ചക്കറി വിപണിയില്‍ ചാഞ്ചാട്ടം രേഖപ്പെടുത്തി. ചില ഇനങ്ങള്‍ക്ക് നേരിയ തോതില്‍ വില കുറഞ്ഞപ്പോള്‍ മറ്റ് ചിലതിന്റെ വിലയില്‍ അല്പം വര്‍ധന രേഖപ്പെടുത്തി. നോക്കാം വിവിധ ജില്ലകളിലെ പച്ചക്കറി വിലകള്‍.
തിരുവനന്തപുരം ₹ തക്കാളി 35 കാരറ്റ് 60 ഏത്തക്ക 50 മത്തന്‍ 15 ബീന്‍സ് 60 ബീറ്റ്റൂട്ട് 30 കാബേജ് 30 വെണ്ട 20 കത്തിരി 50 പച്ചമുളക് 40 ഇഞ്ചി 150 വെള്ളരി 30 പടവലം 40 ചെറുനാരങ്ങ 160
എറണാകുളം ₹ തക്കാളി 40 പച്ചമുളക് 80 സവാള 60 ഉരുളക്കിഴങ്ങ് 60 കക്കിരി 30 പയർ 15 പാവല്‍ 60 വെണ്ട 20 വെള്ളരി 30 വഴുതന 40 പടവലം 30 മുരിങ്ങ 60 ബീന്‍സ് 80 കാരറ്റ് 80 ബീറ്റ്റൂട്ട് 40 കാബേജ് 40 ചേന 100 ചെറുനാരങ്ങ 140 ഇഞ്ചി 170 വെളുത്തുള്ളി 400
കോഴിക്കോട് ₹ തക്കാളി 30 സവാള 56 ഉരുളക്കിഴങ്ങ് 40 വെണ്ട 40 മുരിങ്ങ 50 കാരറ്റ് 80 ബീറ്റ്റൂട്ട് 40 വഴുതന 50 കാബേജ് 40 പയർ 40 ബീൻസ് 70 വെള്ളരി 30 ചേന 70 പച്ചക്കായ 50 പച്ചമുളക് 60 ഇഞ്ചി 100 കൈപ്പക്ക 60 ചെറുനാരങ്ങ 120
കണ്ണൂര്‍ ₹ തക്കാളി 27 സവാള 47 ഉരുളക്കിഴങ്ങ് 43 ഇഞ്ചി 145 വഴുതന 40 മുരിങ്ങ 55 കാരറ്റ് 79 ബീറ്റ്റൂട്ട് 62 വെള്ളരി 42 പച്ചമുളക് 66 ബീൻസ് 70 കക്കിരി 34 വെണ്ട 50 കാബേജ് 33
കാസര്‍കോട് ₹ തക്കാളി 25 സവാള 44 ഉരുളക്കിഴങ്ങ് 40 ഇഞ്ചി 138 വഴുതന 45 മുരിങ്ങ 60 കാരറ്റ് 80 ബീറ്റ്റൂട്ട് 65 പച്ചമുളക് 65 വെള്ളരി 38 ബീൻസ് 70 കക്കിരി 40 വെണ്ട 50 കാബേജ് 35