സം സ്ഥാനത്ത് പച്ചക്കറി വില ഉയര്‍ന്നുതന്നെ തുടരുന്നു. എന്നാല്‍ ഏതാനും പച്ചക്കറിയുടെ വിലകളില്‍ നേരിയ ഏറ്റക്കുറച്ചിലുകളുണ്ടായി. ചെറുനാരങ്ങ, ബീന്‍സ്, മുരിങ്ങ, ഇഞ്ചി എന്നിവയ്‌ക്ക് 100ന് മുകളിലാണ് വില. വെണ്ട, കാരറ്റ് തുടങ്ങിയ ഇനങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.
തിരുവനന്തപുരം ₹ തക്കാളി 55 കാരറ്റ് 50 ഏത്തക്ക 55 മത്തന്‍ 15 ബീന്‍സ് 180 ബീറ്റ്റൂട്ട് 40 കാബേജ് 30 വെണ്ട 30 കത്തിരി 50 പച്ചമുളക് 40 ഇഞ്ചി 70 വെള്ളരി 20 പടവലം 35 ചെറുനാരങ്ങ 120
കണ്ണൂര്‍ ₹ തക്കാളി 60 സവാള 45 ഉരുളക്കിഴങ്ങ് 42 ഇഞ്ചി 170 വഴുതന 45 മുരിങ്ങ 66 കാരറ്റ് 70 ബീറ്റ്റൂട്ട് 62 പച്ചമുളക് 50 വെള്ളരി 35 ബീൻസ് 85 കക്കിരി 47 വെണ്ട 40 കാബേജ് 35
എറണാകുളം ₹ തക്കാളി 60 പച്ചമുളക് 80 സവാള 60 ഉരുളക്കിഴങ്ങ് 60 കക്കിരി 30 പയർ 80 പാവല്‍ 70 വെണ്ട 50 വെള്ളരി 30 വഴുതന 30 പടവലം 50 മുരിങ്ങ 100 ബീന്‍സ് 120 കാരറ്റ് 80 ബീറ്റ്‌റൂട്ട് 30 കാബേജ് 40 ചേന 80 ചെറുനാരങ്ങ 140 ഇഞ്ചി 120 വെളുത്തുള്ളി 350
കോഴിക്കോട് ₹ തക്കാളി 55 സവാള 56 ഉരുളക്കിഴങ്ങ് 44 വെണ്ട 60 മുരിങ്ങ 80 കാരറ്റ് 60 ബീറ്റ്‌റൂട്ട് 60 വഴുതന 50 കാബേജ് 40 പയർ 80 ബീൻസ് 150 വെള്ളരി 25 ചേന 70 പച്ചക്കായ 50 പച്ചമുളക് 60 ഇഞ്ചി 100 ചെറുനാരങ്ങ 100
കാസര്‍കോട് ₹ തക്കാളി 60 സവാള 45 ഉരുളക്കിഴങ്ങ് 40 ഇഞ്ചി 170 വഴുതന 40 മുരിങ്ങ 65 കാരറ്റ് 70 ബീറ്റ്റൂട്ട് 60 പച്ചമുളക് 55 വെള്ളരി 33 ബീൻസ് 80 കക്കിരി 40 വെണ്ട 45 കാബേജ് 35