സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വ്യതിയാനം. തിരുവനന്തപുരത്ത് ഇഞ്ചി വില 220 രൂപയായി. എറണാകുളം ജില്ലയിൽ ഇഞ്ചി വില ഇന്ന് 200 ആയി തന്നെ തുടരുകയാണ്. കോഴിക്കോട് 180 രൂപയും കണ്ണൂർ 172 കാസർകോട് 170 രൂപയുമാണ് ഇഞ്ചി വില. വിലയിൽ രണ്ടാം സ്ഥാനത്ത് ചെറുനാരങ്ങായാണ്. 160 രൂപ വരെയാണ് ചെറുനാരങ്ങ വില. തക്കാളി വില ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.