കേരളം

kerala

ETV Bharat / business

ക്രിസ്‌മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി; 20 കോടിയുടെ ഭാഗ്യശാലി കാണാമറയത്ത്‌ - ക്രിസ്‌മസ് ന്യൂ ഇയർ ബമ്പർ

20 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായത് തിരുവനന്തപുരം സ്വദേശി ദുരൈരാജ് വിറ്റ ടിക്കറ്റ്. ഒന്നാം സമ്മാനാഹർമായ ടിക്കറ്റ് നമ്പർ: XC 224091.

Kerala Lottery  Christmas New Year Bumper Result  ക്രിസ്‌മസ് ന്യൂ ഇയർ ബമ്പർ  കേരള ലോട്ടറി
Christmas New Year Bumper Result

By ETV Bharat Kerala Team

Published : Jan 24, 2024, 3:22 PM IST

തിരുവനന്തപുരം: ഈ വർഷത്തെ ക്രിസ്‌മസ് ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി ഫലങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശി ദുരൈരാജ് വിറ്റ XC 224091 എന്ന നമ്പറാണ് 20 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായത് (Christmas New Year Bumper Result). കിഴക്കേകോട്ടയിലെ ലക്ഷ്‌മി ലക്കി സെന്‍ററിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. പാലക്കാട്‌ ഷാജഹാൻ എന്ന ഏജന്‍റിൽ നിന്നും വാങ്ങിയ ടിക്കറ്റ് ആണ് ദുരൈരാജ് തിരുവനന്തപുരത്ത് വിറ്റത്. അതേസമയം ഭാഗ്യശാലി ഇപ്പോഴും കാണാമറയത്താണ്.

ഒരു കോടി വീതം 20 പേർക്ക് ആണ് രണ്ടാം സമ്മാനം. XE 409265, XH 316100, XA 424481, XH 388696, XL 379420, XA 324784, XG 307789, XD 444440, XD 311505, XA 465294, XD 314511, XC 483413, XE 398549, XK 105413, XE 319044, XD 279240, XJ 103824, XE 243120, XD 378872, XL 421156 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.

ABOUT THE AUTHOR

...view details