ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വമ്പന്‍പ്രഖ്യാപനങ്ങൾ - AIIMS
പുതിയ ഐടിഐകള്‍, 15 എയിംസ്, 300 സര്‍വകലാശാലകള്‍ എന്നിവയെ ലോക നിലവാരത്തിലെത്തിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രഖ്യാപനം.
Etv Bharat
Published : Feb 1, 2024, 11:45 AM IST
|Updated : Feb 1, 2024, 12:08 PM IST
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍.7 ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎം, 15 എഐഐഎംഎസ് എന്നിവ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു.
ഐടിഐകള്‍, എയിംസ്, 300 സര്‍വകലാശാലകള്‍ എന്നിവയെ ലോക നിലവാരത്തിലെത്തിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രഖ്യാപനം.
Last Updated : Feb 1, 2024, 12:08 PM IST