കേരളം

kerala

ETV Bharat / bharat

സെൻട്രൽ കശ്‌മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു - LABORERS KILLED IN TERRORIST ATTACK

ടണൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികള്‍ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു

KASHMIR SONAMARG AREA ATTACK  LABORERS KILLED CENTRAL KASHMIR  സെൻട്രൽ കശ്‌മീര്‍ ഭീകരാക്രമണം  കശ്‌മീര്‍ തൊഴിലാളികൾ കൊല്ലപ്പെട്ടു
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 20, 2024, 10:36 PM IST

കശ്‌മീര്‍ : സെൻട്രൽ കശ്‌മീരിലെ സോനാമാർഗ് മേഖലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഗന്ദർബാൽ ജില്ലയിൽ ഗഗൻഗീർ മേഖലയിലാണ് ഇന്ന് വൈകുന്നേരം ഭീകരാക്രമണമുണ്ടായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ടണൽ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് തൊഴിലാളികള്‍ക്ക് നേരെ ഭീകരർ വെടിയുതിർത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം സുരക്ഷ സേന പ്രദേശം വളഞ്ഞ് തെരച്ചില്‍ നടത്തുകയാണ്.

Also Read:ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കല്‍; പ്രമേയം പാസാക്കി മന്ത്രിസഭ, കരടുമായി പ്രധാനമന്ത്രിയെ കാണാന്‍ ഒമര്‍ അബ്‌ദുള്ള

ABOUT THE AUTHOR

...view details