കേരളം

kerala

ETV Bharat / bharat

ആര്‍ജി കറിന് പിന്നാലെ അമൃത്സര്‍; ഗുരുനാനാക് ആശുപത്രിയില്‍ വനിത ഡോക്‌ടറെ പീഡിപ്പിച്ചു - RESIDENT FEMALE DOCTOR MOLESTED - RESIDENT FEMALE DOCTOR MOLESTED

ഗുരുനാനാക് ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മുറിയിലേക്ക് പോവുകയായിരുന്ന റെസിഡൻ്റ് വനിത ഡോക്‌ടറെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് യുവാക്കൾ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

DOCTOR MOLESTED IN PUNJAB  Doctors rape in India  RG Kar Doctor Rape  Lady Doctor rape case
Guru Nanak Government Medical College (ETV Bharat)

By ETV Bharat Kerala Team

Published : Sep 4, 2024, 1:40 PM IST

അമൃത്‌സർ (പഞ്ചാബ്) : അമൃത്സറിൽ റെസിഡൻ്റ് വനിത ഡോക്‌ടറെ പീഡിപ്പിച്ചു. ഡൽഹി സ്വദേശിയായ ഡോക്‌ടറെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് യുവാക്കൾ ചേർന്ന് പീഡനത്തിനിരയാക്കുകയായിരുന്നു.

സെപ്‌റ്റംബർ 2ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. ഗുരുനാനാക് ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മുറിയിലേക്ക് പോവുകയായിരുന്ന ഡോക്‌ടറാണ് പീഡനത്തിന് ഇരയായത്. പ്രാണരക്ഷാർഥം ഡോക്‌ടർ ഇറങ്ങിയോടി.

വാർഡ് ഡോക്‌ടറോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് പരാതിപ്പെടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി.

Also Read:സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ചേ തീരൂ; ആഹ്വാനവുമായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ABOUT THE AUTHOR

...view details