ഉജ്ജയിൻ (മധ്യപ്രദേശ്):ഹോളി ആഘോഷത്തിനിടെ മഹാകാൽ ക്ഷേത്രത്തിൽ തീപിടിത്തം. 13 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഭസ്‌മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു (Fire Breaks Out At 'Garbhagriha' Of Ujjain's Mahakal Temple).
ഹോളി ആഘോഷത്തിനിടെ മഹാകാൽ ക്ഷേത്രത്തിൽ തീപിടിത്തം; 13 പേർക്ക് പരിക്ക് - Fire Breaks Out At Mahakal Temple - FIRE BREAKS OUT AT MAHAKAL TEMPLE
ഭസ്‌മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.
Holi Celebration
Published : Mar 25, 2024, 11:37 AM IST