ജമ്മു:ജമ്മു കശ്‌മീര്‍ ദോഡയിലെ ദേശാ വനത്തിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വെടിവെപ്പ്. ദേശാ വനമേഖലയിൽ തീവ്രവാദി സാന്നിധ്യത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷ സേന പ്രദേശം വളയുകയായിരുന്നു. തെരച്ചിലിനിടെ തീവ്രവാദികൾ സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിർത്തു. പ്രദേശത്ത് കൂടുതൽ സേനയെ എത്തിച്ച് തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.
കശ്‌മീര്‍ വനമേഖലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വെടിവെപ്പ് - Gun fire in Jammu - GUN FIRE IN JAMMU
തെരച്ചിലിനിടെ തീവ്രവാദികൾ സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിർത്തു. പ്രദേശത്ത് കൂടുതൽ സേനയെ എത്തിച്ച് തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.
Representative Image (ETV Bharat)
Published : Jul 15, 2024, 10:52 PM IST