കേരളം

kerala

ETV Bharat / bharat

തിരുനെൽവേലിയിൽ കാർ വെള്ളക്കെട്ടിലേക്ക്‌ മറിഞ്ഞ് ദമ്പതികൾ മുങ്ങിമരിച്ചു - COUPLE DROWN IN TIRUNELVELI - COUPLE DROWN IN TIRUNELVELI

തിരുനെൽവേലി ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് വെള്ളം നിറഞ്ഞ കുഴിയിലേക്ക് മറിഞ്ഞതിനെ തുടർന്ന് ദമ്പതികൾ മുങ്ങിമരിച്ചു.

CAR FALLS INTO PIT IN TIRUNELVELI  DROWN DEATH  ദമ്പതികൾ മുങ്ങിമരിച്ചു  CAR ACCIDENT
COUPLE DROWN IN TIRUNELVELI

By ETV Bharat Kerala Team

Published : Apr 29, 2024, 6:32 AM IST

തിരുനെൽവേലി (തമിഴ്‌നാട്) : വെള്ളം നിറഞ്ഞ കുഴിയിലേക്ക്‌ കാർ മറിഞ്ഞ്‌ ദമ്പതികൾ മുങ്ങിമരിച്ചു. തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിനടുത്ത് തിരുനെൽവേലി ഹൈവേയിലാണ്‌ സംഭവം. വെങ്കിടേഷ്, സുമിത്ര എന്നിവരാണ് മരിച്ചത്‌.

ദമ്പതികൾ പാളയങ്കോട്ടയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവെ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ALSO READ:ചിട്ടുകളിക്കിടെ വാക്കുതര്‍ക്കം; പാലായില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു

ABOUT THE AUTHOR

...view details