മുമ്പൈ:മഹാരാഷ്‌ട്രയിലെതാനെയില്‍ നിന്ന് 5.6 കിലോഗ്രാം തിമിംഗല ഛര്‍ദിയുമായി മൂന്ന് പേര്‍ അറസ്‌റ്റില്‍. അനിൽ ഭോസാലെ, അങ്കുഷ് ശങ്കർ മാലി, ലക്ഷ്‌മൺ ശങ്കർ പാട്ടീൽ എന്നിവരാണ് അറസ്‌റ്റിലായത്. ക്രൈംബ്രാഞ്ച് കല്യാൺ യൂണിറ്റാണ് ശനിയാഴ്‌ച മൂന്ന് പേരെ പിടികൂടിയത്.
6.20 കോടി വിലമതിക്കുന്ന തിമിംഗല ഛര്‍ദി കടത്തി; 3 പേര്‍ അറസ്‌റ്റില്‍ - Ambergris Seized From Maharashtra - AMBERGRIS SEIZED FROM MAHARASHTRA
മഹാരാഷ്‌ട്രയില്‍ നിന്ന് 5.6 കിലോഗ്രാം തിമിംഗല ഛര്‍ദി പിടികൂടി. മൂന്ന് പേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍.
ACCUSED OF AMBERGRIS SMUGGLING (ANI)
Published : Sep 29, 2024, 11:14 AM IST
ബദ്‌ലാപൂരിലേക്ക് കാറില്‍ തിമിംഗല ഛര്‍ദി കടത്തുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. പിടികൂടിയ തിമിംഗല ഛർദിക്ക് വിപണിയിൽ 6.20 കോടിയോളം രൂപ വിലവരും.