കേരളം

kerala

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 4, 2022, 7:00 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

News  Top News  Latest news  Kerala News  National News  International  Qatar  Worldcup  വാർത്തകൾ  പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  ഖത്തര്‍  ലോകകപ്പ്  കേരള ബ്ലാസ്‌റ്റേഴ്‌സ്
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. ഭരണഘടന വിരുദ്ധ പരാമര്‍ശം : സജി ചെറിയാനെതിരെ തെളിവില്ലെന്ന് പൊലീസ്, കേസ് അവസാനിപ്പിക്കുന്നു
  2. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കണം; തുറമുഖ വിരുദ്ധ സമരത്തിനെതിരെ പ്രചരണ ജാഥക്കൊരുങ്ങി എൽഡിഎഫ്
  3. കോട്ടയത്ത് തരൂര്‍ ഇഫക്‌ട്; ആവേശമായി യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനം
  4. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ രണ്ടാം ദിനവും പാലക്കാടിന്‍റെ മുന്നേറ്റം; തൊട്ടുപിന്നില്‍ എറണാകുളം
  5. ഗുണ്ടാനേതാവ് രാജു തേത്തിന്‍റെ കൊലപാതകം: പ്രായപൂർത്തിയാകാത്ത ഒരാളടക്കം 6 പേരെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്
  6. നാട്ടിലിറങ്ങിയ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; കാട്ടാന പേടിയില്‍ അസമിലെ നാഗോണ്‍
  7. ചുട്ടുപഴുത്ത സിന്തറ്റിക്ക് ട്രാക്കില്‍ ഓടിയത് സ്‌പൈക്ക് ഷൂവില്ലാതെ ; സാമ്പത്തിക പരാധീനതകളാല്‍ തോറ്റുപോയ മനോജ്
  8. 21കാരിയായ ടിക് ടോക് താരം മേഘയുടെ അന്ത്യം കാറപകടത്തില്‍ ; ഞെട്ടല്‍ വിട്ടുമാറാതെ ഫോളോവേഴ്‌സ്
  9. യുവതിയെ മൂന്നംഗ സംഘം വീട്ടില്‍ കയറി കൂട്ടബലാത്സംഗത്തിനിരയാക്കി; സ്വകാര്യഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ക്രൂരത
  10. നീണ്ട ഇടവേളയ്‌ക്ക് ശേഷം പന്തുതട്ടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ ജംഷഡ്‌പൂർ എഫ്‌സി

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ