ETV Bharat / snippets

എട്ട് വയസുകാരിയെ പീഡനത്തിനിരയാക്കി; കോഴിക്കോട് 47കാരൻ പിടിയില്‍

author img

By ETV Bharat Kerala Team

Published : Jun 23, 2024, 7:47 AM IST

POCSO CASE IN KOZHIKODE  SEXUAL ASSAULT IN KOZHIKODE  RAPED 8 YEAR OLD GIRL  കോഴിക്കോട് എട്ടുവയസുകാരിക്ക് പീഡനം
വി സി ഷൈജു (ETV Bharat)

കോഴിക്കോട്: എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 47കാരൻ അറസ്റ്റില്‍. പനങ്ങാട് കണ്ണാടിപ്പൊയില്‍ അങ്കത്താന്‍ വീട്ടില്‍ വി.സി ഷൈജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയത്. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഒരാഴ്‌ച മുമ്പാണ് പീഡനം നടന്നത്. പെരുമാറ്റത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെക്കുറിച്ചുളള വിവരം സ്‌കൂൾ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായായിരുന്നു. പിന്നീട് വീട്ടുകാരും പൊലീസില്‍ പരാതി നല്‍കി. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read:പീഡിപ്പിച്ചത് മദ്യലഹരിയില്‍, വളാഞ്ചേരിയില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇനി തിരിച്ചറിയല്‍ പരേഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.