ETV Bharat / snippets

ജാർഖണ്ഡില്‍ 3 നക്‌സലുകൾ അറസ്റ്റിൽ; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

author img

By ETV Bharat Kerala Team

Published : Aug 26, 2024, 5:07 PM IST

NAXALS ARRESTED IN JHARKHAND  NAXALATES ARMS AMMUNITION  ജാർഖണ്ഡ് നക്‌സലുകൾ അറസ്റ്റിൽ  ജാർഖണ്ഡ് ജൻ മുക്തി പരിഷത്
Representative Image (ETV Bharat)

മേദിനിനഗർ : സിപിഐ (മാവോയിസ്റ്റ്) വിമത ഗ്രൂപ്പായ നിരോധിത ജാർഖണ്ഡ് ജൻ മുക്തി പരിഷത്തിന്‍റെ (ജെജെഎംപി) മൂന്ന് കേഡർമാര്‍ അറസ്റ്റില്‍. ജാർഖണ്ഡിലെ പലാമുവിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഒരു റൈഫിൾ, ഒരു പിസ്റ്റൾ, ആറ് വെടിയുണ്ടകൾ, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു മോട്ടോർ സൈക്കിൾ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു.

ഞായറാഴ്‌ച (ഓഗസ്റ്റ് 25) വൈകുന്നേരമാണ് സംഘം പിടിയിലായത്. സർബർവ പൊലീസ് സ്റ്റേഷൻ പരിധിയിലെ തുംബഗർഹയിൽ വച്ചാണ് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്‌തതെന്ന് പലാമു പൊലീസ് സൂപ്രണ്ട് റീഷ്‌മ രമേശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also Read : മാവോയിസ്‌റ്റ് നേതാവ് സിപി മൊയ്‌തീന്‍റെ അറസ്റ്റ്; കബനി ദളത്തിന് അന്ത്യം ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.