ETV Bharat / technology

അധിക ഡാറ്റ, ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ: ജിയോക്ക് പിന്നാലെ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർടെലും - AIRTEL PREPAID PLAN OFFERS - AIRTEL PREPAID PLAN OFFERS

ഉത്സവസീസണിൽ തങ്ങളുടെ മൂന്ന് പ്രീ പെയ്‌ഡ് പ്ലാനുകളിൽ ഓഫറുകൾ പ്രഖ്യാപിച്ച് എയർടെൽ. നിലവിലുള്ള പ്ലാനുകൾക്ക് അധിക ഡാറ്റ, ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോ ട്യൂണുകൾ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളാണ് എയർടെൽ നൽകിയത്. ഓഫറുകൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

AIRTEL NEW OFFER  എയർടെൽ ഓഫറുകൾ  എയർടെൽ പ്രീ പെയ്‌ഡ് പ്ലാനുകൾ  AIRTEL PREPAID PLAN NEW OFFER
Representative image (ETV Bharat)
author img

By ETV Bharat Tech Team

Published : Sep 7, 2024, 5:35 PM IST

ഹൈദരാബാദ്: ഉത്സവസീസൺ കണക്കിലെടുത്ത് ഉപയോക്താക്കൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ച് എയർടെൽ. നിലവിലുള്ള പ്ലാനുകൾക്ക് അധിക ഡാറ്റയും ഒടിടി സൗകര്യങ്ങളുമാണ് എയർടെൽ നൽകുക. സെപ്‌തംബർ 11 വരെയാണ് ഓഫറിന്‍റെ കാലാവധി. നിശ്ചിത സമയപരിധിക്ക് ശേഷം ചെയ്യുന്നവർക്ക് ഓഫറിന്‍റെ ആനുകൂല്യങ്ങൾ ലഭ്യമാകില്ല. ഓരോ പ്ലാനുകൾക്കും എയർടെൽ നൽകുന്ന ഓഫറുകൾ പരിശോധിക്കാം.

എയർടെൽ 979 രൂപ റീചാർജ് പ്ലാൻ:

  • 84 ദിവസത്തെ വാലിഡിറ്റി
  • അൺലിമിറ്റഡ് വോയ്‌സ് കോളുകൾ
  • പ്രതിദിനം 100 എസ്എംഎസ്
  • പ്രതിദിനം 2 ജിബി ഡാറ്റ
  • എയർടെൽ എക്‌സ്‌ട്രീം പ്ലേ പ്രീമിയം (22+ OTT ഫീച്ചറുകൾ)
  • 3 മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ ആക്‌സസ്
  • 3 മാസത്തേക്ക് സൗജന്യ ഹലോ ട്യൂണുകൾ
  • 3 മാസത്തേക്ക് റിവാർഡ് മിനി സബ്‌സ്‌ക്രിപ്‌ഷൻ
  • 28 ദിവസത്തേക്ക് 10 ജിബി അധിക ഡാറ്റ

എയർടെൽ 1029 രൂപ റീചാർജ് പ്ലാൻ:

  • 84 ദിവസത്തെ വാലിഡിറ്റി
  • അൺലിമിറ്റഡ് വോയ്‌സ് കോളുകൾ
  • പ്രതിദിനം 100 എസ്എംഎസ്
  • പ്രതിദിനം 2 ജിബി ഡാറ്റ
  • 3 മാസത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ ആക്‌സസ്
  • 3 മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ
  • 3 മാസത്തേക്ക് സൗജന്യ ഹലോ ട്യൂണുകൾ
  • 3 മാസത്തേക്ക് റിവാർഡ് മിനി സബ്‌സ്‌ക്രിപ്‌ഷൻ
  • 28 ദിവസത്തേക്ക് സൗജന്യ 10 ജിബി ഡാറ്റ കൂപ്പൺ
  • 28 ദിവസത്തേക്ക് സൗജന്യ എക്‌സ്ട്രീം പ്ലേ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ

എയർടെൽ 3,599 രൂപയുടെ റീചാർജ് പ്ലാൻ:

  • 365 ദിവസത്തെ വാലിഡിറ്റി,
  • അൺലിമിറ്റഡ് വോയ്‌സ് കോളുകൾ
  • പ്രതിദിനം 100 എസ്എംഎസ്
  • പ്രതിദിനം 2 ജിബി ഡാറ്റ
  • 3 മാസത്തേക്ക് സൗജന്യ ഹാലോട്യൂൺ ആക്‌സസ്
  • 3 മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ
  • 28 ദിവസത്തേക്ക് 10 ജിബി അധിക ഡാറ്റ
  • എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയം ആക്‌സസ്

Also Read: ഫ്രീ ഡാറ്റ വൗച്ചറുകൾ, ഫ്രീ സൊമാറ്റോ ഡെലിവറി: റീച്ചാർജുകൾക്ക് 700 രൂപ വിലയുള്ള ഓഫറുകൾ; എട്ടാം വാർഷികത്തിൽ ഗംഭീര ഓഫറുകളുമായി ജിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.