ETV Bharat / state

എങ്ങോട്ടേക്കാ..? നിങ്ങളിപ്പോ പോകണ്ട; അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ 'വഴിമുടക്കി' കബാലി - Wild Elephant At Athirappilly - WILD ELEPHANT AT ATHIRAPPILLY

അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ മണിക്കൂറുകളോളം നിലയുറപ്പിച്ച് കാട്ടാന കബാലി.

WILD ELEPHANT ATTACK  അതിരപ്പള്ളിയില്‍ കാട്ടാന  തൃശൂരില്‍ കബാലി കാട്ടാന  WILD ELEPHANT at thrissur
തൃശൂരില്‍ ഇറങ്ങിയ കബാലി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 2, 2024, 2:00 PM IST

അതിരപ്പള്ളി മലക്കപ്പാറ റോഡിൽ കാട്ടാനയിറങ്ങി (ETV Bharat)

തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ കാട്ടാനയിറങ്ങി. മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അമ്പലപ്പാറയില്‍ കബാലിയാണ് നിലയുറപ്പിച്ചത്. രാവിലെ ഏഴ് മണി മുതൽ റോഡില്‍ നിലയുറപ്പിച്ച കബാലി പത്ത് മണിയോടെയാണ് റോഡിൽ നിന്നും മാറിയത്.

Also Read: നിര്‍ത്തിയിട്ട ഓട്ടോയില്‍ കൂടുകൂട്ടി തേനീച്ചകള്‍; പൊല്ലാപ്പിലായി ഡ്രൈവർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.