ETV Bharat / state

എറണാകുളത്ത് കുതിച്ചുയര്‍ന്ന് ബീന്‍സ് വില, മുരിങ്ങയ്ക്ക് വിലയിടിവ്; വിവിധ ജില്ലകളിലെ പച്ചക്കറി നിരക്ക് - VEGETABLE PRICES IN KERALA

ഏറിയും കുറഞ്ഞും വിവിധ പച്ചക്കറി വിലകള്‍. അറിയാം കേരളത്തിലെ ഇന്നത്തെ പച്ചക്കറി വിപണിയിലെ വില നിലവാരം.

PRICERATE  കേരളത്തിലെ പ ച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്ക്  vegetable price in Kerala
Vegetable prices in different districts of kerala (Vegetable prices in different districts of kerala)
author img

By ETV Bharat Kerala Team

Published : Oct 11, 2024, 12:37 PM IST

സംസ്ഥാനത്ത് പച്ചക്കറി വില ഏറിയും കുറഞ്ഞും രേഖപ്പെടുത്തി. എറണാകുളത്ത് ബീന്‍സ് വിലയില്‍ വന്‍ കുതിച്ച് കയറ്റം. അതേസമയം മുരിങ്ങക്ക വിലയില്‍ ഇടിവുണ്ടായതും ശ്രദ്ധേയമായി. നവരാത്രിക്കാലം പച്ചക്കറി വിപണിയുടെ വിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി..

തിരുവനന്തപുരം
തക്കാളി35
കാരറ്റ്40
ഏത്തക്ക50
മത്തന്‍15
ബീന്‍സ്170
ബീറ്റ്‌റൂട്ട്25
കാബേജ്30
വെണ്ട40
കത്തിരി40
പച്ചമുളക്40
ഇഞ്ചി60
വെള്ളരി30
പടവലം30
ചെറുനാരങ്ങ125
എറണാകുളം
തക്കാളി60
പച്ചമുളക്80
സവാള60
ഉരുളക്കിഴങ്ങ്60
കക്കിരി30
പയർ60
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം40
മുരിങ്ങ80
ബീന്‍സ്110
കാരറ്റ്80
ബീറ്റ്‌റൂട്ട്40
കാബേജ്40
ചേന100
ചെറുനാരങ്ങ160
ഇഞ്ചി120
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി40
സവാള60
ഉരുളക്കിഴങ്ങ്40
വെണ്ട40
മുരിങ്ങ120
കാരറ്റ്70
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌40
പയർ50
ബീൻസ്60
വെള്ളരി30
ചേന70
പച്ചക്കായ40
പച്ചമുളക്80
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ150
കണ്ണൂര്‍
തക്കാളി40
സവാള48
ഉരുളക്കിഴങ്ങ്40
ഇഞ്ചി180
വഴുതന46
മുരിങ്ങ65
കാരറ്റ്70
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി35
ബീൻസ്70
കക്കിരി40
വെണ്ട45
കാബേജ്30
കാസര്‍കോട്
തക്കാളി70
സവാള46
ഉരുളക്കിഴങ്ങ്45
ഇഞ്ചി175
വഴുതന45
മുരിങ്ങ60
കാരറ്റ്60
ബീറ്റ്റൂട്ട്60
പച്ചമുളക്50
വെള്ളരി30
ബീൻസ്85
കക്കിരി45
വെണ്ട40
കാബേജ്36

സംസ്ഥാനത്ത് പച്ചക്കറി വില ഏറിയും കുറഞ്ഞും രേഖപ്പെടുത്തി. എറണാകുളത്ത് ബീന്‍സ് വിലയില്‍ വന്‍ കുതിച്ച് കയറ്റം. അതേസമയം മുരിങ്ങക്ക വിലയില്‍ ഇടിവുണ്ടായതും ശ്രദ്ധേയമായി. നവരാത്രിക്കാലം പച്ചക്കറി വിപണിയുടെ വിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി..

തിരുവനന്തപുരം
തക്കാളി35
കാരറ്റ്40
ഏത്തക്ക50
മത്തന്‍15
ബീന്‍സ്170
ബീറ്റ്‌റൂട്ട്25
കാബേജ്30
വെണ്ട40
കത്തിരി40
പച്ചമുളക്40
ഇഞ്ചി60
വെള്ളരി30
പടവലം30
ചെറുനാരങ്ങ125
എറണാകുളം
തക്കാളി60
പച്ചമുളക്80
സവാള60
ഉരുളക്കിഴങ്ങ്60
കക്കിരി30
പയർ60
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം40
മുരിങ്ങ80
ബീന്‍സ്110
കാരറ്റ്80
ബീറ്റ്‌റൂട്ട്40
കാബേജ്40
ചേന100
ചെറുനാരങ്ങ160
ഇഞ്ചി120
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി40
സവാള60
ഉരുളക്കിഴങ്ങ്40
വെണ്ട40
മുരിങ്ങ120
കാരറ്റ്70
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌40
പയർ50
ബീൻസ്60
വെള്ളരി30
ചേന70
പച്ചക്കായ40
പച്ചമുളക്80
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ150
കണ്ണൂര്‍
തക്കാളി40
സവാള48
ഉരുളക്കിഴങ്ങ്40
ഇഞ്ചി180
വഴുതന46
മുരിങ്ങ65
കാരറ്റ്70
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി35
ബീൻസ്70
കക്കിരി40
വെണ്ട45
കാബേജ്30
കാസര്‍കോട്
തക്കാളി70
സവാള46
ഉരുളക്കിഴങ്ങ്45
ഇഞ്ചി175
വഴുതന45
മുരിങ്ങ60
കാരറ്റ്60
ബീറ്റ്റൂട്ട്60
പച്ചമുളക്50
വെള്ളരി30
ബീൻസ്85
കക്കിരി45
വെണ്ട40
കാബേജ്36
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.