ETV Bharat / state

ദേശീയപാതയില്‍ കാട്ടാനക്കൂട്ടം, സ്‌കൂട്ടര്‍ റോഡിലുപേക്ഷിച്ച് ഓടി; യുവാവിന്‍റെ രക്ഷപ്പെടല്‍ തലനാരിഴയ്‌ക്ക് - man escaped wild elephant attack - MAN ESCAPED WILD ELEPHANT ATTACK

നേര്യമംഗലം വനമേഖലയില്‍ കാട്ടാനകൂട്ടത്തിന്‍റെ മുമ്പില്‍പ്പെട്ട യുവാവ് ഇരുചക്രവാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

WILD ELEPHANT ATTACK  കാട്ടാന ആക്രമണം  നേര്യമംഗലം വനമേഖല  MAN ESCAPED WILD ELEPHANT ATTACK
യുവാവ് ഉപേക്ഷിച്ച ഇരുചക്രവാഹനം (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 22, 2024, 6:33 AM IST

എറണാകുളം: നേര്യമംഗലം വനമേഖലയില്‍ കാട്ടാനകൂട്ടത്തിന്‍റെ മുമ്പില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍. ഇന്നലെയാണ് സംഭവം. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ അഞ്ചാംമൈല്‍ ഭാഗത്ത് വച്ചാണ് നേര്യമംഗലം സ്വദേശി കാട്ടാന കൂട്ടത്തിന്‍റെ മുമ്പില്‍പ്പെട്ടത്.

വാളറ ഭാഗത്തേക്ക് പോകുകയായിരുന്ന ഇയാൾ ഇരുചക്രവാഹനം റോഡിലുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവിന് പരിക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ കുറെ നാളുകളായി ദേശീയപാതയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചു വരുന്നതായാണ് വിവരം.

Also Read: അടിമാലിയിൽ കൃഷിയിടങ്ങൾ തകർത്ത് കാട്ടാന ആക്രമണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.