ETV Bharat / state

ആലുവയിൽ നിന്ന് അതിഥി തൊഴിലാളിയുടെ മകളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി - Student Missing

ആലുവയിൽ നിന്ന് അതിഥി തൊഴിലാളിയുടെ മകളായ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായി. കുട്ടിയെ കാണാതായത് തിങ്കളാഴ്‌ച.

Girl Missing  Child Missing  Aluva Child Missing  Ernakulam
Student Missing From Aluva
author img

By ETV Bharat Kerala Team

Published : Mar 14, 2024, 10:51 PM IST

എറണാകുളം: ആലുവയിൽ നിന്ന് സ്‌കൂൾ വിദ്യാർഥിനിയെ കാണാതായി. അസം സ്വദേശിനിയും ആലുവ സ്‌റ്റാൻഡേർഡ് പോട്ടറീസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സൽമ ബീഗത്തെയാണ് കാണാതായത്.

തിങ്കളാഴ്‌ച മുതലാണ് പെൺകുട്ടിയെ കാണാതാകുന്നത്. അതിഥി തൊഴിലാളിയുടെ മകളാണ് സൽമ. മുട്ടം തൈക്കാവിനടുത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് സൽമയുടെ കുടുംബം. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.