ETV Bharat / state

16-ാം വയസിൽ ബോഡി ബിൽഡർ; അതിശയിപ്പിച്ച് ജെസ്‌വിൻ ജെറിൻ - 16 YEAR OLD BUILDER - 16 YEAR OLD BUILDER

കഠിന പ്രയത്നവും ചിട്ടയായ ജീവിത രീതികളും കൊണ്ട് 16-ാം വയസിൽ ബോഡി ബിൽഡിങ്ങിൽ പുതിയ ഉയരങ്ങൾ കീഴടക്കിയ കട്ടപ്പന സ്വദേശി ജെസ്‌വിൻ ജെറിനെ അറിയാം...

JESWIN JERIN BODY BUILDER  JESWIN JERIN KATTAPPANA IDUKKI  ബോഡി ബിൽഡർ ജെസ്വിൻ ജെറിൻ  ജെസ്വിൻ ജെറിൻ കട്ടപ്പന ഇടുക്കി
Jeswin Jerin (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 4:14 PM IST

ജെസ്‌വിൻ ജെറിൻ (ETV Bharat)

ഇടുക്കി : കഠിന പ്രയത്നവും ചിട്ടയായ ജീവിത രീതികളും കൊണ്ട് 16-ാം വയസ്സിൽ ബോഡി ബിൽഡിങ്ങിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് കട്ടപ്പന സ്വദേശി ജെസ്‌വിൻ ജെറിൻ. നാച്ചുറൽ ബോഡി ബിൽഡിങ് കേരള സബ് ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് ജെസ്‌വിൻ ജെറിൻ നേടിയത്.

കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും, വർക്ക് ഔട്ടിലൂടെയുമാണ് ശരീരം ഈ രീതിയിൽ നിലനിർത്തുന്നതെന്ന് ജെസ്‌വിൻ ജെറിൻ പറയുന്നു. മകന്‍റെ താത്പര്യത്തിന് ഒപ്പം നിൽക്കുന്ന മാതാപിതാക്കൾ തന്നെയാണ് ജെസ്വിന്‍റെ കരുത്ത്.

കട്ടപ്പന സെന്‍റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥിയാണ് ജെസ്‌വിൻ. പഠനത്തിന് ശേഷം ദേശീയതല ശരീര സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയാണ് ലക്ഷ്യം.

Also Read : ബോഡി ബിൽഡിങ്ങിന് സിങ്ക് വേണം ; 39 നാണയങ്ങളും 37 കാന്തവും വിഴുങ്ങി 26കാരൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.