ETV Bharat / state

സ്വാതന്ത്ര്യ ദിന സ്പെഷ്യല്‍ ട്രെയിനില്‍ ടിക്കറ്റുകള്‍ യഥേഷ്‌ടം; വിശദ വിവരങ്ങള്‍ അറിയാം - Mangaluru Kochuveli Special Train

സ്വാതന്ത്ര്യ ദിന അവധിയിലെ തിരക്ക് പരിഗണിച്ച് സതേൺ റെയിൽവേ അനുവദിച്ച മംഗളൂരു - കൊച്ചുവേളി റൂട്ടില്‍ ഓടുന്ന സ്പെഷ്യല്‍ ട്രെയിനില്‍ ടിക്കറ്റുകള്‍ ഒഴിവ്.

MANGALURU KOCHUVELI TRAIN  INDEPENDENCE DAY TRAIN KERALA  സ്വാതന്ത്ര്യ ദിന പ്രത്യേക ട്രെയിന്‍  മംഗളൂരു കൊച്ചുവേളി ട്രെയിന്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 13, 2024, 12:33 PM IST

കൊച്ചി : സ്വാതന്ത്ര്യ ദിന അവധിയിലെ തിരക്ക് പരിഗണിച്ച് സതേൺ റെയിൽവേ അനുവദിച്ച സ്പെഷ്യല്‍ ട്രെയിനില്‍ ടിക്കറ്റുകള്‍ ഒഴിവ്. മംഗളൂരു - കൊച്ചുവേളി റൂട്ടില്‍ ഓടുന്ന സ്പെഷ്യൽ ട്രെയിനിലാണ് ടിക്കറ്റുകള്‍ ഒഴിവുള്ളത്. ആഗസ്റ്റ് 17-ന് രാത്രി 7.30-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 18-ന് രാവിലെ കൊച്ചുവേളിയിലെത്തും.

ആഗസ്റ്റ് 18-ന് വൈകിട്ട് 6.40-ന് കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് ട്രെയിന്‍ പുറപ്പെടും. 14 സ്ലീപ്പര്‍കോച്ചുകളും, 3 ജനറൽ കംപാട്ട്മെന്‍റുകളുമാണ് ട്രെയിനിനുള്ളത്. ഐആര്‍സിടിസിയുടെ ആപ്പ് വഴിയും യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

ട്രെയിന്‍ കേരളത്തിലെ വിവിധ സ്‌റ്റേഷനുകളില്‍ എത്തുന്ന സമയം

  • ശനിയാഴ്‌ച രാത്രി 07:30-ന് മംഗളൂരു ജങ്ഷന്‍
  • 08:03- കാസർകോട്
  • 08:23- കാഞ്ഞങ്ങാട്
  • 08:44- പയ്യന്നൂർ
  • 09:17- കണ്ണൂർ
  • 09:39-തലശേരി
  • 09:58- വടകര
  • 10:37- കോഴിക്കോട്
  • 11:14- തിരൂർ
  • 01:10- ഷൊർണൂർ
  • 01:55-തൃശൂർ
  • 02:48- ആലുവ
  • 03: 25 - എറണാകുളം ജങ്ഷൻ
  • 04:32- ആലപ്പുഴ
  • 05:23- കായംകുളം
  • 06:16- കൊല്ലം
  • 08:00- കൊച്ചുവേളി

Also Read : കാലുകുത്താൻ ഇടമില്ലാതെ ജനറല്‍ കോച്ചുകള്‍; മലബാറിലെ ട്രെയിന്‍ യാത്രയ്‌ക്ക് ദുരിതമേറുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.