ETV Bharat / state

എറണാകുളത്ത് സ്‌കൂള്‍ തകര്‍ന്നുവീണു; തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം - SCHOOL BUILDING COLLAPSE ERNAKULAM

അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല.

SCHOOL COLLAPSE IN UDAYAMPEROOR  എറണാകുളത്ത് സ്‌കൂള്‍ തകര്‍ന്നു  ഉദയംപേരൂരില്‍ അംഗന്‍വാടി തകര്‍ന്നു  SCHOOL COLLAPSE
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

എറണാകുളം: ഉദയംപേരൂരിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണു. ഇന്ന് (ഡിസംബര്‍ 19) രാവിലെ 9:30 ഓടെയാണ് സംഭവം. കുട്ടികളെത്തുന്നതിന് മുമ്പുള്ള അപകടമായതിനാൽ വൻദുരന്തമാണ് ഒഴിവായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിടത്തിൻ്റെ കാലപ്പഴക്കം കാരണം നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് പുതിയ കെട്ടിടത്തിലാണ്. തകര്‍ന്നുവീണ കെട്ടിടത്തില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, സ്‌കൂളിലെ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാനെത്തിയിരുന്നതും തകർന്നുവീണ പഴയ കെട്ടിടത്തിലാണ്.

Also Read: നിലംപൊത്താറായി സ്‌കൂളുകള്‍, ക്ലാസുകള്‍ നടക്കുന്നത് ഗോശാലകളില്‍; മധ്യപ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതകാലം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.