ETV Bharat / state

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കം; തൃശൂരില്‍ കണ്ടക്‌ടറുടെ മര്‍ദനത്തിന് ഇരയായ യാത്രക്കാരൻ മരിച്ചു - Bus Conductor Attacked Man Died - BUS CONDUCTOR ATTACKED MAN DIED

തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടില്‍ ഓടുന്ന ശാസ്‌ത ബസിന്‍റെ കണ്ടക്‌ടറാണ് ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ യാത്രക്കാരനെ മര്‍ദിച്ചത്.

BUS CONDUCTOR ATTACK  ബസ് കണ്ടക്‌ടര്‍  ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കം  സ്വകാര്യ ബസ് കണ്ടക്‌ടര്‍ ആക്രമണം
BUS CONDUCTOR ATTACKED MAN DIED
author img

By ETV Bharat Kerala Team

Published : May 2, 2024, 1:20 PM IST

തൃശൂര്‍: സ്വകാര്യ ബസ് കണ്ടക്‌ടറുടെ മര്‍ദനമേറ്റ് ചികിത്സയിലിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ് (68) മരിച്ചത്. ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് പവിത്രന് കണ്ടക്ടറുടെ മര്‍ദനമേറ്റത്.

ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടില്‍ ഓടുന്ന ശാസ്‌ത ബസിൻ്റെ കണ്ടക്‌ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷായിരുന്നു പവിത്രനെ മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്രൻ ചികിത്സയില്‍ കഴിയവെ കൊച്ചി അമൃത ആശുപത്രിയിൽ വച്ചായിരുന്നു മരണം.

Also Read : ജമ്മുകശ്‌മീരിലെ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക് - MALAYALI DIED IN KASHMIR

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.