ETV Bharat / state

പൊലീസ് ഉദ്യോഗസ്ഥൻ അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് തെറിപ്പിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം - CAR ACCIDENT IN KANNUR - CAR ACCIDENT IN KANNUR

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മയെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു.

ACCIDENT DEATH  CAR HITTEN TO DEATH  വീട്ടമ്മ കാറിടിച്ച് മരിച്ചു  കണ്ണൂർ കാറപകടം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 5:07 PM IST

കാറപകടത്തിൻ്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞപ്പോൾ (ETV Bharat)

കണ്ണൂർ: ടൗൺ സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷ് ഓടിച്ച കാറിടിച്ച് മുണ്ടേരി വനിത സഹകരണ സംഘം ബിൽ കളക്‌ടർ ബി.ബീന മരിച്ചു. റോഡരികിലൂടെ നടന്നു പോകുന്ന ബീനയെ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ ഏറെ മുന്നോട്ട് പോയാണ് നിന്നത്. ഏച്ചൂർ കമാൽ പീടികക്ക് സമീപം ഉച്ചയ്ക്കായിരുന്നു അപകടം. അപകടത്തിൻ്റ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

Also Read: നിർമാണത്തിലുള്ള വീടിൻ്റെ ടെറസിൽ നിന്ന് വീണു: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.