കോട്ടയം: കുർബാനയ്ക്കിടെ പതിനേഴുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്‍റ് ആന്റണിസ് പബ്ളിക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി മിലൻ പോൾ ആണ് മരിച്ചത് (Plus One Student Dies In Church At Kanjirappally)). ഇന്ന് രാവിലെ ആനക്കല്ല് സെൻ്റ് ആൻ്റണിസ് പള്ളിയിൽ കുർബാനയിൽ പങ്കെടുക്കവെയാണ് മിലൻ കുഴഞ്ഞ് വീണത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ കുർബാനയ്ക്കിടെ പതിനേഴുകാരൻ കുഴഞ്ഞ് വീണ് മരിച്ചു - പതിനേഴുകാരൻ കുഴഞ്ഞ് വീണ് മരിച്ചു
കുർബാനയ്ക്കിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു
![കാഞ്ഞിരപ്പള്ളിയിൽ കുർബാനയ്ക്കിടെ പതിനേഴുകാരൻ കുഴഞ്ഞ് വീണ് മരിച്ചു കുർബാനയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചു plus one student dies in church പതിനേഴുകാരൻ കുഴഞ്ഞ് വീണ് മരിച്ചു കുർബാനയ്ക്കിടെ പതിനേഴുകാരൻ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/11-02-2024/1200-675-20725557-thumbnail-16x9-kottayam.jpg?imwidth=3840)
Plus One Student Dies In Church At Kanjirappally Kottayam
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 11, 2024, 8:01 PM IST