ആലപ്പുഴ : ആലപ്പുഴയിൽ NDA സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പത്രിക സമർപ്പിച്ചു. ടൗൺ ഹാളിന് സമീപത്ത് നിന്നും സ്ത്രീകളുടെ പ്രകടനത്തോടെയാണ് ശോഭ സുരേന്ദ്രൻ പത്രിക നൽകാനെത്തിയത്. കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസൻ്റെ ഭാര്യ ലിഷാ രൺജിത് കെട്ടിവയ്ക്കാനുള്ള തുക കൈമാറി.
ആലപ്പുഴയിൽ NDA സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പത്രിക സമർപ്പിച്ചു - Sobha Surendran Nomination - SOBHA SURENDRAN NOMINATION
ശോഭാ സുരേന്ദ്രന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസൻ്റെ ഭാര്യ ലിഷാ രൺജിത്.
NDA Candidate Sobha Surendran Submitted Her Nomination papers In Alappuzha
Published : Apr 3, 2024, 3:01 PM IST