ETV Bharat / state

പൂജപ്പുര ജയിലിൽ നിന്ന് ചാടിയ കൊലപാതക കേസ് പ്രതിയെ പിടികൂടി - Jailbreak Suspect Arrested

author img

By ETV Bharat Kerala Team

Published : Aug 28, 2024, 7:03 AM IST

പൂജപ്പുരയിൽ നിന്ന് ജയിൽ ചാടി രക്ഷപ്പെട്ട പ്രതിയെ തമിഴ്‌നാട്ടിൽ വച്ച് പിടികൂടി. 2014 ഇടുക്കിയിൽ പ്രണയം നിരസിച്ചതിന്‍റെ പേരിൽ യുവതിയ കൊലപ്പെടുത്തിയ പ്രതിയായ മണികണ്‌ഠനാണ് പിടിയാലായത്

ജയിൽ ചാടിയ പ്രതി പിടിയിൽ  പൂജപ്പുരയിൽ പ്രതി ജയിൽ ചാടി  ജയിൽ ചാടിയ പ്രതി അറസ്റ്റിൽ  POOJAPPURA CENTRAL PRISON
Accused Manikandan (ETV Bharat)

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിൽ ചാടി രക്ഷപ്പെട്ട പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ. ഇടുക്കി വണ്ടൻമേട് സ്വദേശി മണികണ്‌ഠനാണ് പിടിയാലായത്. ഓഗസ്റ്റ് 21 ന് പുലർച്ചെ ജയിലിലെ ചപ്പാത്തി യൂണിറ്റിൽ പണിക്കിറങ്ങിയ സമയത്താണ് ഇയാൾ ജയിൽ ചാടിയത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർമാരായ അനിൽരാജ്, അർജുൻ എസ് എൽ, കിരൺ സി എസ്, അർജുൻ മോഹൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ തെരഞ്ഞു കണ്ടെത്തിയത്. 2014ല്‍ ഇടുക്കി വണ്ടൻമേട്ടില്‍ അന്നലക്ഷ്‌മി എന്ന യുവതിയെ കുത്തിക്കൊന്ന കേസിലായിരുന്നു മണികണ്‌ഠൻ അറസ്റ്റിലായിരുന്നത്. ഒപ്പം ജീവിക്കാനുള്ള ക്ഷണം നിരസിച്ചതായിരുന്നു കൊലപാതകം നടത്തിയത്.

2019 ൽ മണികണ്‌ഠൻ പരോളിലിറങ്ങി മുങ്ങുകയും പിന്നീട് പൊലീസ് പിടികൂടുകയും ചെയ്‌ത് ജയിലിലടച്ചതാണ്.

Also Read : ലക്ഷ്യം സ്‌ത്രീകൾ മാത്രം: ആറുപേരെ കൊന്ന സൈക്കോ കില്ലർ പിടിയിൽ; കൊലകൾക്ക് പിന്നിലെ കാരണം വിചിത്രം.. - Psycho killer arrested in Bareilly

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.