എറണാകുളം: മുനമ്പം സമരം ഏറ്റെടുത്ത് സിറോ മലബാർ സഭ. സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. വഖഫ് മന്ത്രിക്ക് മറുപടിയുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ രംഗത്തെത്തി. മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച് സമരം ചെയ്യാനാവില്ലെന്നും ഖദറിട്ട സമര പന്തലിലിട്ട് വരാനാവില്ലെന്നും ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. 'ഏതറ്റം വരെയും സമരവുമായി മുന്നോട് പോകും. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കും. വഖഫ് ബോർഡിന്‍റെ അവകാശ വാദം ഉപേക്ഷിക്കണം എന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.
മുനമ്പം ഭൂമി പ്രശ്‌നം; വഖഫ് മന്ത്രിക്ക് മറുപടിയുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച് സമരം ചെയ്യാനാവുമോ എന്ന് ചോദ്യം.
Published : Nov 9, 2024, 5:13 PM IST