ETV Bharat / state

നീലേശ്വരം വെടിക്കെട്ട് അപകടം; 'അപകടത്തിന് കാരണം അശ്രദ്ധ, സമഗ്ര അന്വേഷണം നടക്കും': പി രാജീവ്‌ - P RAJEEV ON NILESWAR FIRE ACCIDENT

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

NILESWARAM TEMPLE EXPLOSION  P RAJEEV About Nileswaram Incident  നീലേശ്വരം വെടിക്കെട്ട് അപകടം  മന്ത്രി പി രാജീവ്‌
Minister P Rajeev (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 29, 2024, 10:05 PM IST

കാസർകോട്: നീലേശ്വരത്ത് പടക്കപുരയ്ക്ക് തീപിടിത്തമുണ്ടായ സംഭവത്തിന് കാരണം അശ്രദ്ധയാണെന്ന് മന്ത്രി പി രാജീവ്‌. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം അപകടം എഡിഎം അന്വേഷിക്കുമെന്നും പ്രാഥമിക പരിശോധന കഴിഞ്ഞുവെന്നും കാസർകോട് ജില്ല കലക്‌ടർ കെ ഇമ്പശേഖർ പറഞ്ഞു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കും. 102 പേർ ആശുപത്രിയിലുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: നീലേശ്വരം വെടിക്കെട്ട് അപകടം ആഘാതം കൂട്ടിയതിന്‍റെ കാരണം പുറത്ത്; 8 പേർക്കെതിരെ ജാമ്യമില്ലാ കേസ്, പൊട്ടിത്തെറിച്ചത് ചൈനീസ് പടക്കങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.