ETV Bharat / state

കാസർകോട് വൻ മദ്യ വേട്ട; 336.96 ലിറ്റർ മദ്യം പിടികൂടി എക്‌സൈസ് - MASSIVE LIQUOR HUNT IN KASARAGOD - MASSIVE LIQUOR HUNT IN KASARAGOD

മാരുതി റിട്‌സ് കാറിൽ കടത്തവെയാണ് എക്‌സൈസ് സംഘം മദ്യം പിടികൂടിയത്

LIQUOR HUNT  കാസർകോട് വൻ മദ്യ വേട്ട  മദ്യം പിടികൂടി  മദ്യ വേട്ട
Kasaragod Massive Liquor Hunt, 336.96 Liters Of Liquor Seized (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 1, 2024, 9:11 PM IST

കാസർകോട്: ആരിക്കാടിയിൽ വൻ മദ്യ വേട്ട. 216 ലിറ്റർ കർണാടക മദ്യവും 120.96 ലിറ്റർ ഗോവ മദ്യവും എക്‌സൈസ് സംഘം പിടികൂടി. ആരിക്കാടി ടൗണിൽ വച്ചാണ് കാറിൽ കടത്തുകയായിരുന്ന 336.96 ലിറ്റർ മദ്യം പിടികൂടിയത്. സംഭവത്തിൽ വിനീത് ഷെട്ടി , സന്തോഷ് എന്നിവരെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു.

എക്‌സൈസ് എൻഫോഴ്‌സ്മെന്‍റും ആന്‍റിനാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഇന്ന് രാവിലെ ആരിക്കാടി ടൗണിൽ വെച്ചാണ് KL13V 4283 നമ്പർ മാരുതി റിട്‌സ് കാറിൽ പരിശോധന നടത്തിയത്. പാർട്ടിയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ മെയ്‌മോൾ ജോൺ, മഞ്ജുനാഥൻ.വി, നസറുദ്ദിൻ. എ. കെ, സോനു സെബാസ്‌റ്റ്യൻ സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ക്രിസ്‌റ്റിൻ എന്നിവർ ഉണ്ടായിരുന്നു.

Also Read : കുപ്പി കള്ളൻമാർ പിടിയിൽ ; ബെവ്‌റേജ്‌സ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യ കുപ്പി മോഷ്‌ടിച്ചവർ പൊലീസിന്‍റെ പിടിയിൽ - Theft At Beverage Outlet

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.