ETV Bharat / state

വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാൻ കയറിയ മധ്യവയസ്‌കന്‍ വീണു മരിച്ചു - MAN FELL DOWN FROM TREE

author img

By ETV Bharat Kerala Team

Published : May 10, 2024, 10:35 PM IST

മാവിൽ മാങ്ങ പറിക്കാനായി കയറിയ മധ്യവയസ്‌കന്‍ കാൽ വഴുതി വീണ്‌ മരിച്ചു

DEATH WHILE PICKING MANGOES  FALLEN FROM MANGO TREE  MAN DIED AFTER FALLING FROM TREE  മാവിൽ നിന്ന്‌ വീണു മരിച്ചു
MAN FELL DOWN FROM TREE (Source: Etv Bharat Reporter)

കോട്ടയം : മാവിൽ നിന്ന്‌ വീണ്‌ മധ്യവയസ്‌കന്‍ മരിച്ചു. പെരുവ അവർമ്മ ചിറ്റക്കാട്ട് ഗോകുലൻ (62) ആണ് വീട്ടുമുറ്റത്തെ മാവിൽ നിന്ന് വീണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാനായി കയറിയ ഗോകുലൻ കാൽ വഴുതി വീഴുകയായിരുന്നു.

ഉടൻ തന്നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെളളൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ പ്രസന്നകുമാരി, മകൾ നീതു, മരുമകൻ അനു. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക്‌ 2 ന് കഴിഞ്ഞു.

ALSO READ: കോട്ടയത്ത് ചക്ക ഇടാൻ പ്ലാവിൽ കയറിയ യുവാവ് വീണ് മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.