ETV Bharat / state

50ലധികം കേസുകളിൽ പ്രതി; ഒടുവിൽ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌ത് പൊലീസ് - MAN JAILED UNDER KAAPA ACT - MAN JAILED UNDER KAAPA ACT

നെയ്യാർ ഡാം, ആര്യൻകോട്, കാട്ടാക്കട സ്റ്റേഷനുകളിലായി 50ൽ അധികം കേസുകളിൽ പ്രതിയായതിനാലാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തത്.

KAAPA ARREST  കാപ്പ ചുമത്തി അറസ്റ്റ്  MAN CHARGED WITH KAAPA  കാപ്പ ചുമത്തി ജയിലിലടച്ചു
Shaji (40) (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 17, 2024, 7:01 AM IST

50 ലധികം കേസുകളിൽ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു (ETV Bharat)

തിരുവനന്തപുരം : നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്‌ത് പൊലീസ്. നെയ്യാർഡാം സ്റ്റേഷനിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ സ്ഥിരം കുറ്റവാളിയായ കള്ളിക്കാട്, മൈലക്കര, സ്വർണ്ണക്കോട് ഷാജി ഭവനിൽ ഷാജി എന്ന തോക്ക് ഷാജി (40) യെ ആണ് കരുതൽ തടങ്കലാക്കിയത്.

നെയ്യാർ ഡാം, ആര്യൻകോട്, കാട്ടാക്കട സ്റ്റേഷനുകളിലായി 50ൽ അധികം കേസിൽ പ്രതിയാണ് ഷാജി. ഡാൻസാഫ് സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരവേയാണ് അറസ്റ്റിലായത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

Also Read: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി; 24കാരനെ കാപ്പ ചുമത്തി ജയിലിലടച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.