ഇടുക്കി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുണ്ടെന്ന് എം എം മണി എംഎൽഎ. ഇടുക്കി സീറ്റിൽ ജയിക്കാനാകുമെന്നാണ് കരുതുന്നത്. കേരളത്തിൽ ഭൂരിപക്ഷം സീറ്റും എൽഡിഎഫ് നേടുമെന്നും അദ്ദേഹം കട്ടപ്പനയിൽ പറഞ്ഞു.
Also Read: അണിയത്തും അമരത്തും കരുത്തുറപ്പിച്ച് ആവേശത്തുഴയെറിഞ്ഞ പോര് ; ആലപ്പുഴയുടെ 'അന്‍പോട് കണ്‍മണി' ആര് ?