ETV Bharat / state

നാളെ വോട്ടെണ്ണല്‍ നടക്കുന്നത് ഇവിടങ്ങളില്‍; അറിയാം കേരളത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ - LOKSABHA ELECTION 2024 RESULT

author img

By ETV Bharat Kerala Team

Published : Jun 3, 2024, 4:44 PM IST

ലോക് സഭാ ഇലക്ഷന്‍ റിസള്‍ട്ട് നാളെ. കേരളത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അറിയാം.

LOKSABHA ELECTION 2024  LOKSABHA ELECTION RESULT  VOTE COUNTING CENTERS  വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
Representative image (ETV Bharat)

തിരുവനന്തപുരം: സഥാനാര്‍ഥികളുടെ നാഡിമിടിപ്പ് കൂട്ടുന്ന വോട്ടെണ്ണലിന് വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രം ശേഷിക്കേ 20 ഭാഗ്യവാന്‍മാരെ നിശ്ചയിക്കുന്ന വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങള്‍ ഇവയാണ്.

  1. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങള്‍: നാലാഞ്ചിറ മാര്‍ഇവാനിയോസ് കോളേജ്
  2. കൊല്ലം മണ്ഡലം: തങ്കശ്ശേരി സെന്‍റ്. അലോഷ്യസ് എച്ച് എസ് എസ്
  3. പത്തനംതിട്ട മണ്ഡലം: ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം
  4. മാവേലിക്കര മണ്ഡലം: മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്
  5. ആലപ്പുഴ മണ്ഡലം: ആലപ്പുഴ സെന്‍റ് ജോസഫ് കോളേജ്, സെന്‍റ് ജോസഫ് എച്ച്എസ്എസ്
  6. കോട്ടയം മണ്ഡലം: ഗവ. കോളേജ് നാട്ടകം
  7. ഇടുക്കി മണ്ഡലം: പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍
  8. എറണാകുളം മണ്ഡലം: കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്‍റ് ജോസഫ് എച്ച്എസ്എസ്
  9. ചാലക്കുടി മണ്ഡലം: ആലുവ യുസി കോളേജ്
  10. തൃശൂര്‍ മണ്ഡലം: തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്
  11. പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങള്‍: പാലക്കാട് ഗവ. വിക്ടോറിയ കോളേജ്
  12. പൊന്നാനി മണ്ഡലം: തെക്കുമുറി എസ് എസ് എം പോളിടെക്‌നിക്
  13. മലപ്പുറം മണ്ഡലം: ഗവ.കോളേജ് മുണ്ടുപറമ്പ്
  14. കോഴിക്കോട് , വടകര മണ്ഡലങ്ങള്‍: വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്‌സ്
  15. വയനാട് മണ്ഡലം: മുട്ടില്‍ ഡബ്ല്യു എം ഒ കോളേജ്, കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചുങ്കത്തറ മാര്‍ത്തോമ കോളേജ്, ചുങ്കത്തറ മാര്‍ത്തോമ എച്ച് എസ് എസ്
  16. കണ്ണൂര്‍ മണ്ഡലം: ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
  17. കാസര്‍കോഡ് മണ്ഡലം: പെരിയ കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി

ALSO READ: ജനം ആരുടെ ഫ്യൂസ് ഊരും, അന്തിമ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം, ചങ്കിടിപ്പോടെ മുന്നണികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.