ETV Bharat / state

ഗവര്‍ണര്‍ക്ക് തിരിച്ചടി: ലോകായുക്ത ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

സംസ്ഥാന സര്‍ക്കാരിന് നേട്ടം. ലോകായുക്ത ബില്‍ രാഷ്‌ട്രപതി അംഗീകരിച്ചു.

Lokayukta Bill  President  Passed  ലോകായുക്ത ബില്‍  രാഷ്‌ട്രപതി അംഗീകരിച്ചു
Lokayukta Bill passed by President
author img

By ETV Bharat Kerala Team

Published : Feb 28, 2024, 10:20 PM IST

തിരുവനന്തപുരം: ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം( President Gives assent). ലോകായുക്ത നിയമഭേദഗതി ബില്ലില്‍ രാഷ്‌ട്രപതി ഒപ്പിട്ടു. ഗവര്‍ണര്‍ രാഷ്‌ട്രപതിക്ക് വിട്ട ബില്ലിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടമായി ഇതിനെ വിലയിരുത്താം(Lokayukta Bill).

പുതിയ ഭേദഗതി പ്രകാരം പൊതുപ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാലും സ്ഥാനത്ത് തുടരാനാകും( President Gives assent). രാഷ്‌ട്രപതി ഭവന്‍റെ തീരുമാനമനുസരിച്ച് ഇനി ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടും. നിരവധി ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ച് വച്ചിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്.

Also Read: ഗവർണർ മാമൂക്കോയയുടെ ഒരു കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നു ; പരിഹസിച്ച് കെ കെ ശൈലജ എംഎല്‍എ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.