ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന് - withdrawal of nomination papers - WITHDRAWAL OF NOMINATION PAPERS

പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടുകൂടി അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും.

LOKSABHA ELECTION UPDATE  LOK SABHA ELECTION 2024  NOMINATION WITHDRAWAL LAST DATE  WITHDRAWAL OF NOMINATION PAPERS
Last date for withdrawal of nomination papers by candidates contesting Lok Sabha elections
author img

By ETV Bharat Kerala Team

Published : Apr 8, 2024, 9:44 AM IST

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതോടുകൂടി അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും.

ഇന്ന് (8-4-2024) വൈകിട്ട് 3 മണി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി. തുടർന്ന് സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കും. സൂക്ഷ്‌മ പരിശോധന കഴിഞ്ഞപ്പോൾ 20 മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

Also Read: കോൺഗ്രസിന്‍റെ പ്രകടന പത്രിക ഇന്ത്യ വിരുദ്ധം; വിമര്‍ശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.