ETV Bharat / state

കാട്ടാക്കടയില്‍ മണ്ണിടിച്ചില്‍; വീടിനുമുകളിലേക്ക് കല്ലും മണ്ണും പതിച്ചു, ആളപായമില്ല - landslide at Thiruvananthapuram - LANDSLIDE AT THIRUVANANTHAPURAM

തിരുവനന്തപുരത്ത് മണ്ണിടിച്ചില്‍. വീടിനുമുകളിലേക്ക് മണ്ണും കല്ലറയും പതിച്ചു. വീട്ടില്‍ അഞ്ച് അംഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും ഒന്നും സംഭവിച്ചില്ല.

KATTAKKADA LANDSLIDE  GRAVE FELL ON THE TOP OF HOUSE  കാട്ടാക്കട മണ്ണിടിച്ചില്‍  കല്ലറ വീടിനുമുകളിലേക്ക് പതിച്ചു
മണ്ണിടിഞ്ഞ് വീണ വീട് (ETV Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 7:47 PM IST

Updated : May 28, 2024, 8:00 PM IST

തിരുവനന്തപുരം: വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. കാട്ടാക്കട പൂവച്ചൽ പഞ്ചായത്തിലെ കരിയംകോട് ഇറയംകോടാണ് മണ്ണിടിച്ചിലില്‍. മണ്ണും ഒപ്പം കല്ലറയും വീടിനുമുകളിലേക്ക് പതിച്ചത്.

ഇറയംകോട് ആൽസി ഭവനിൽ ഉഷയുടെ വീടിൻ്റെ ഭാഗത്തെ മണ്ണും ഭർത്താവിൻ്റെ കല്ലറയുമാണ് ഈ വീടിന് താഴെ താമസിക്കുന്ന മകൻ സജിത്തിൻ്റെ വീട്ടിൽ പതിച്ചത്. ശബ്‌ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. സജിത്തും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ച് അംഗങ്ങൾ സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു.

ആളപായം ഉണ്ടായില്ല. ഉഷയുടെ വീട് ഇപ്പോൾ അപകടാവസ്ഥയിലാണുളളത്. ഇരു വീട്ടുകാരെയും പൂവച്ചൽ പഞ്ചായത്ത് അധികൃതരും വില്ലേജ് അധികൃതരും എത്തി മറ്റെരിടത്തേക്ക് മാറ്റി പാർപ്പിച്ചു.

ALSO READ: കോട്ടയത്ത് ശക്തമായ മഴ തുടരുന്നു ; ഈരാറ്റുപേട്ടയിൽ മണ്ണിടിച്ചിൽ, മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാനിർദേശം

Last Updated : May 28, 2024, 8:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.