ETV Bharat / state

പൂജ അവധിക്ക് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി; നവംബര്‍ 7 വരെ സര്‍വീസ്, ബുക്ക് ചെയ്യാം - KSRTC SERVICES IN HOLIDAY

കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തും.

KSRTC INTER STATE SERVICE TO KERALA  POOJA DIWALI HOLIDAY BUS TO KERALA  പൂജ അവധി കെഎസ്‌ആര്‍ടിസി  കേരളത്തിലേക്ക് അധിക സര്‍വീസ്
KSRTC SWIFT BUSES (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 10, 2024, 8:42 PM IST

തിരുവനന്തപുരം : മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് അധിക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി. 2024 ഒക്‌ടോബര്‍ 9 മുതല്‍ നവംബര്‍ 7 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് പ്രത്യേക അധിക സര്‍വീസുകള്‍ ആരംഭിച്ചത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തും.

സര്‍വീസുകളുടെ സമയക്രമം

ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വീസുകള്‍:

  1. 19.45 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  2. 20.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  3. 20.50 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  4. 21.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  5. 21.45 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  6. 22.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  7. 22.50 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (മൈസൂര്‍, സുല്‍ത്താന്‍ബത്തേരി വഴി)
  8. 23.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  9. 20.45 ബാംഗ്ലൂര്‍ - മലപ്പുറം (S/F)(മൈസൂര്‍, കുട്ട വഴി) (alternative days)
  10. 20.45 ബാംഗ്ലൂര്‍ - മലപ്പുറം (S/Dlx.) (മൈസൂര്‍, കുട്ട വഴി)(alternative days)
  11. 19.15 ബാംഗ്ലൂര്‍ - തൃശൂര്‍ (S/Exp.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
  12. 21.15 ബാംഗ്ലൂര്‍ - തൃശൂര്‍ (S/Exp.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
  13. 22.15 ബാംഗ്ലൂര്‍ - തൃശൂര്‍ (SF)(കോയമ്പത്തൂര്‍, പാലക്കാട് വഴി)
  14. 17.30 ബാംഗ്ലൂര്‍ എറണാകുളം (S/Dlx.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
  15. 18.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
  16. 19.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
  17. 19.45 ബാംഗ്ലൂര്‍ - എറണാകുളം(S/Dlx.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
  18. 20.30 ബാംഗ്ലൂര്‍ - എറണാകുളം(S/Dlx.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
  19. 17.00 ബാംഗ്ലൂര്‍ - അടൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
  20. 17.30 ബാംഗ്ലൂര്‍ - കൊല്ലം (S/Exp) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
  21. 18.10 ബാംഗ്ലൂര്‍ - കോട്ടയം (S/Dlx) (കോയമ്പത്തൂര്‍, പാലക്കാട് വഴി )
  22. 19.10 ബാംഗ്ലൂര്‍ - കോട്ടയം (S/Exp.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
  23. 20.30 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF)(ഇരിട്ടി, മട്ടന്നൂര്‍ വഴി)
  24. 21.45 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF) (ഇരിട്ടി, മട്ടന്നൂര്‍ വഴി)
  25. 22.45 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
  26. 22.15 ബാംഗ്ലൂര്‍ - പയ്യന്നൂര്‍ (S/Exp.) (ചെറുപുഴ വഴ
  27. 19.30 ബാംഗ്ലൂര്‍ - തിരുവനന്തപുരം (S/Dlx.) (നാഗര്‍കോവില്‍ വഴി)
  28. 18.30 ചെന്നൈ - തിരുവനന്തപുരം (S/Dlx.)(നാഗര്‍കോവില്‍ വഴി)
  29. 19.30 ചെന്നൈ - എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂര്‍ വഴി)

കേരളത്തില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍
ഒക്‌ടോബര്‍ 9 മുതല്‍ നവംബര്‍ 6 വരെ:

  1. 20.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
  2. 20.45 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
  3. 21.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
  4. 21.45 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
  5. 22.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
  6. 22.30 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കട്ട വഴി)
  7. 22.50 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
  8. 23.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
  9. 20.00 മലപ്പുറം - ബാംഗ്ലൂര്‍ (S/F)(മാനന്തവാടി, കുട്ട വഴി (ഒന്നിടവിട്ട ദിവസങ്ങളില്‍)
  10. 20.00 മലപ്പുറം - ബാംഗ്ലൂര്‍(S/Dlx.) (മാനന്തവാടി, കുട്ട വഴി) (alternativedays)
  11. 19.45 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (S/Exp.) (കോയമ്പത്തൂര്‍, സേലം വഴി)
  12. 21.15 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (S/Exp.) (കോയമ്പത്തൂര്‍, സേലം വഴി)
  13. 22.15 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (SF) (കോയമ്പത്തൂര്‍, സേലം വഴി)
  14. 17.30 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
  15. 18.30 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
  16. 19.00 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
  17. 19.30 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
  18. 20.15 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
  19. 17.30 അടൂര്‍ - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
  20. 18.00 കൊല്ലം - ബാംഗ്ലൂര്‍ (S/ Exp.) (കോയമ്പത്തൂര്‍, സേലം വഴി)
  21. 18.10 കോട്ടയം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
  22. 19.10 കോട്ടയം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
  23. 20.10 കണ്ണൂര്‍ - ബാംഗ്ലൂര്‍ (SF) (മട്ടന്നൂര്‍, ഇരിട്ടി വഴി)
  24. 21.40 കണ്ണൂര്‍ - ബാംഗ്ലൂര്‍ (SF) (ഇരിട്ടി, കൂട്ടുപുഴ വഴി)
  25. 22.10 കണ്ണൂര്‍ - ബാംഗ്ലൂര്‍ (SF) (ഇരിട്ടി, കൂട്ടുപുഴ വഴി)
  26. 17.30 പയ്യന്നൂര്‍ - ബാംഗ്ലൂര്‍ (S/Exp.) (ചെറുപുഴ വഴി)
  27. 18.00 തിരുവനന്തപുരം - ബാംഗ്ലൂര്‍ (S/Dlx.) (നാഗര്‍കോവില്‍, മധുര വഴി)
  28. 18.30 തിരുവനന്തപുരം - ചെന്നൈ (S/Dlx.) (നാഗര്‍കോവില്‍ വഴി)
  29. 19.30 എറണാകുളം - ചെന്നൈ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)

അതേസമയം യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസ് നടത്താനും സജ്ജമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനവും ലഭ്യമാണ്. ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിന്: http://www.onlineksrtcswift.com
ENTE KSRTC NEO OPRS (ANDROID) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. https://play.google.com/store/apps/

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കെഎസ്ആര്‍ടിസി സര്‍വ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്:

  • കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍ റൂം (24×7) മൊബൈല്‍ - 9447071021
  • ലാന്‍ഡ് ലൈന്‍ - 0471-2463799
  • വാട്‌സ്ആപ്പ് - 9188619380
  • കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ ഫോണ്‍ - 0471-2323886
  • കോഴിക്കോട് - 0495-2723796
  • കോട്ടയം - 0481-2562908
  • കണ്ണൂര്‍ - 0497-2707777
  • എറണാകുളം - 0484-2372033
  • തൃശൂര്‍ - 0487-2421150
  • മലപ്പുറം - 0483-2734950
  • കൊല്ലം - 0474-2752008

Also Read: പോകാം മൂന്നാർ, വാഗമൺ, പൊന്മുടിയിലേക്ക്... കീശ കാലിയാകാതെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.